ബാത്‌റൂമിൽ പോകുന്നവർ ഒന്ന് സൂക്ഷിച്ചോ.. ഇല്ലെങ്കിൽ മുട്ടൻ പണി കിട്ടും. ഇവിടെ ഇതാ തലനാരിഴക്കാണ് ജീവൻ തിരിച്ച് കിട്ടിയത്. ഇല്ലെങ്കിൽ ആസ്ഥാനത്ത് പാമ്പിനെ കടി കിട്ടിയേനെ. ഉഗ്ര വിഷമുള്ള മുഖൻ പാമ്പിന്റെ കടി കിട്ടിയാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ ബാത്‌റൂമിൽ പോകുന്നതിന് മുൻപ് ഒന്ന് സൂക്ഷിച്ചോ..!
