കാട്ടാന ആ ബൈക്കുകാരെ ചെയ്തത് കണ്ടോ…! നാട്ടിലെ ആനകളെക്കാൾ ഒക്കെ വളരെ അധികം അപകടകാരി ആയ ഒന്നാണ് കാട്ടാനകൾ എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. കാട്ടാനകൾ പലപ്പോഴും ഒക്കെ ആയി കാട്ടിലൂടെ വാഹങ്ങൾ സഞ്ചരിക്കുന്ന പാതകളിൽ ഒക്കെ ഇറങ്ങുന്നത് പപോഴും ഒക്കെ ആയി അത്തരം വഴികളിലൂടെ യാത്രകൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ മറ്റു സാഹചര്യങ്ങളിൽ ഒക്കെ ആയി കാണാറുണ്ട്. കാട്ടാനകൾ ഒക്കെ ഇത്തരതിൽ ജന വാസ മേഖലകളിലും അത് പോലെ തന്ന ഇത് പോലെ വന പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന റോഡുകളിൽ ഒക്കെ പോയി കൊണ്ട് പല തരത്തിൽ ഉള്ള പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്.
എന്നാൽ കാട്ടാനകൾ റോഡിൽ ഇറങ്ങി കഴിഞ്ഞാൽ റോഡിലൂടെ പോകുന്ന വാഹങ്ങൾക്ക് തടസം സൃഷ്ടിക്കുകയും അത് പോലെ തന്നെ വാഹങ്ങൾ വരുന്ന സമയത് വാഹങ്ങളെ വലിയ തോതിൽ ആക്രമിക്കുന്ന ഒരു സ്ഥിതിയും ഒക്കെ പലപ്പോഴും ഒക്കെ ആയി ഉണ്ടാകുന്ന ഒരു കാര്യം ആണ്. അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് ഇപ്പോൾ ഇവിടെ ഉണ്ടായിരിക്കുന്നത്. അതും ഒരു കാട്ടാന വാഹങ്ങൾ പോകുന്ന റോഡിൽ ഇറങ്ങുകയും അതിലൂടെ ബൈക്ക് ഇൽ പോയിരുന്ന രണ്ടു യുവാക്കളെ ആന ക്രൂരമായി മര്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിലൂടെ കാണാം.