നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത സ്രാവിന്റെ ഏറ്റവും അപകടകരമായ സ്‌പീഷീസ്…! നമുക്ക് അറിവും കടലിൽ ഉള്ള ജീവികളിൽ ഏറ്റവും അതികം അക്രമകാരികൾ ആയ ജീവികൾ ഉണ്ട് എങ്കിൽ അത് ഇത്തരത്തിൽ സ്രാവുകൾ ആയിരിക്കും എന്നത്. അത് കൊണ്ട് തന്നെ സ്രാവുകളെ വളരെ അധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇവരയുടെ പ്രിത്യേകത എന്തെന്ന് വച്ചാൽ ഇവ സ്വന്തം വർഗ്ഗത്തിൽ പെട്ട ചെറിയ മീനുകളെ ഉൾപ്പടെ കടലിലെ മറ്റു ജീവികളെയും എന്തിനു മനുഷ്യർ അതിന്റെ മുന്നിൽ പെട്ട് കഴിഞ്ഞാൽ മനുഷ്യനെ വരെ കടിച്ചു കീറി ഭക്ഷിക്കും എന്നത് തന്നെ ആണ്. അത്തരത്തിൽ വളരെ അധികം അപകടകാരി ആയ ഒരു ജീവിതന്നെ ആണ് സ്രാവുകൾ.
സ്രാവുകൾ ഇന്ന് പല വകബദ്ധങ്ങളോടെ കൂടി നമുക്ക് കാണുവാൻ ആയി സാധിക്കും, അവയ്ക്ക് ആണെങ്കിൽ സാധാരണ ഉണ്ടാകുന്ന സ്രാവുകളേക്കാൾ വളരെ അധികം വ്യത്യസ്തമായ രീതിയിൽ ആയ്ഹിരിക്കും മുഖത്തിന്റെ ഭാഗ്യം കൂടുതൽ ആയും മാറ്റം ഉണ്ടായിരിക്കുക. എന്നാൽ നമ്മൾ ഇന്നേ വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത തരത്തിൽ സ്രാവിന്റെ സ്പീഷിസിൽ വച്ച് തന്നെ ഏറ്റവും അപകടാരി ആയ ഒരു സ്രാവിനെ ഇവിടെ കണ്ടെത്തിയിരിക്കുക ആണ്. കാഴ്ച്ചയിൽ കുഞ്ഞനാണ് എങ്കിലും ഇവർ വളരെ അതികം അപകടാരി ആണ്. വീഡിയോ കാണു.