ഗർഭിണിയായ ഒരു മൂർഖനെ വലയിൽ നിന്നും രക്ഷിച്ചെടുത്തു. സാധാരണ മീൻ വളകൾ കരയിലേക്ക് കയറ്റി ഇടുന്ന സമയത് ഒക്കെ ഇത്തരത്തിൽ പാമ്പുകൾ ആ വലയിൽ കയറി കൂടുന്നത് നമ്മൾ പലപ്പോഴും ആയി കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ എത്രോയോ വിഷമുള്ളതോ ഇല്ലാത്തതും ആയ പമ്പ് കയറി കഴിഞ്ഞാൽ പോലും അതിനെ വലയിൽ നിന്നും പുറത്തെടുക്കുക എന്നതിൽ പരം ഇത്രയും അതികം പാട് പെട്ടൊരു പണി വേറെ ഇല്ല എന്നത് വലയിൽ ഒക്കെ പാമ്പുകൾ കയറിവർക്ക് മനസിലാകും. അപ്പോൾ ഇതുപോലെ അപകരി ആയ ഒരു മൂർഖൻ ആണ് കയറിയത് എങ്കിൽ പിന്നെ പറയേണ്ട കാര്യം ഇല്ലാലോ.
അതിന്റെ അടുത്തേക്ക് പോകാൻ പോലും പേടി ആകും. അത്രയ്ക്കും അതികം അപകരി ആണ് മൂർഖൻ പാമ്പുകൾ. ഇതിനെ രക്ഷിക്കാൻ ശ്രമിച്ചാൽ പോലും അതിന്റെ അറിയാതെ ഉള്ള ഒരു കടി ഏറ്റു കഴിഞ്ഞാൽ വരെ മരണം സംഭവിക്കും എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. എന്നാൽ ഇവിടെ അത്തരതിൽ ഒരു വലയിൽ നിന്നും ഗർഭിണി ആയ ഒരു മൂർഖൻ പാമ്പിനെ ആണ് കണ്ടെത്തിയത്. പിന്നീട് അതിനെ കുറെ പണിപ്പെട്ടു കൊണ്ട് വലയിൽ നിന്നും എടുക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.