കാട്ടാന വീടുതകർക്കുന്ന ദൃശ്യങ്ങൾ. കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി കൊണ്ട് വലിയ രീതിയിൽ ഉള്ള കേടുപാടുകളും അത് പോലെ തന്നെ ഒരുപാട് ആളുകളുടെ ജീവനും ഒക്കെ വലിയ തോതിൽ തന്നെ ഭീഷിണി ആയി മാറാറുണ്ട്.. ഇതുപോലെ കുറെ അധികം സംഭവങ്ങൾ നമ്മൾ സ്ഥിരം ആയി ന്യൂസുകളിലും മറ്റും ഒക്കെ കേട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യം ആണ്. നമ്മുടെ കേരളത്തിൽ ചിന്ന കനാലിൽ അരികൊമ്പൻ എന്ന ആന ജനവാസ മേഖലയിൽ ഇറങ്ങി കൊണ്ട് അവിടെ ഉള്ള ജന ജീവിതം വലിയ രീതിയിൽ ആണ് ദുസ്സഹം ആക്കിയത്.
അതിൽ ഒരുപാട് ആളുകളുടെ ജീവനും അത് പോലെ തന്നെ ഒരുപാട് വീടുകളും കടകളും ഒക്കെ ആനകൾ വന്നു നശിക്കുന്നതിനു കാരണം ആവുകയും ചെയ്തു. അത് പോലെ ഒട്ടനവധി സംഭവങ്ങൾ ആണ് ദിനം പ്രതി ഓരോ സംസ്ഥാങ്ങളിൽ ആയി നടന്നു കൊണ്ടരിക്കുന്നത് എന്ന് തന്നെ പറയാം. ഒട്ടു മിക്ക്യ വനയൊരാ മേഖലയിലും കാട്ടാനകളെ പേടിച്ചു വേണം ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് നിങ്ങൾക്ക് ഇതിപ്പോടെ കാണാൻ സാധികുൿ. അതും ഒരു കാട്ടാന വീട് തകർക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കണ്ടു നോക്കൂ.