കേന്ദ്ര സഹായം 3000 പ്രഖ്യാപിച്ചു| ആജീവനാന്തം പെൻഷൻ 55 രൂപ അടവിൽ. ചിലപ്പോൾ ഭാവിയിൽ സാമൂഹിക സുരക്ഷാ പെൻഷൻ ഒക്കെ നിലയ്ക്കുന്ന സാഹചര്യം ഉണ്ടായേക്കാം. ഇത്തരം പെൻഷൻ പദ്ധതികൾ ഒക്കെ നിലയ്ക്കുന്ന ഒരു സാഹചര്യം ഉണ്ട് എങ്കിലും മറ്റൊരു പദ്ധതി ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ സാധാരണക്കാർക്ക് അംഗത്വം എടുത്തു കൊണ്ട് ചെറു നിക്ഷേപത്തിലൂടെ കേവലം 55 രൂപ എടുത്തു കൊണ്ട് എങ്കിൽ ജീവിത കാലം മുഴുവനും മൂവായിരം രൂപ പെൻഷൻ നല്കാൻ ഉള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. എൽ ഐ സി യും ആയിട്ട് സഹകരിച്ചു കൊണ്ട് ആണ് ഇത്തരത്തിൽ ഒരു പദ്ധതി നമ്മുടെ രാജ്യത്ത് ആകമാനം ചെരുപ്പക്കര്ക്കും അത് പോലെ തന്നെ മുതിർന്ന ആളുകൾക്കും വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ളത്.
പോസ്റ്റ് ഓഫീസിൽ വഴിയും അത് പോലെ തന്നെ അടുത്തുള്ള എൽ ഐ സി യുടെ ഓഫീസിൽ വഴിയും ബാങ്കുകൾ വഴിയും അത് പോലെ തന്നെ അടുത്തുള്ള അക്ഷയ ജനസേവ കേന്ദ്രങ്ങൾ വഴിയും ഒക്കെ ഇതിന്റെ വിശദമായ വിവരങ്ങൾ നമുക്ക് അറിയുവാൻ ആയി സാധിക്കുന്നതാണ്. കൂടുതൽ വിശദംശങ്ങൾക്ക് ഈ വീഡിയോ വഴി അറിയാൻ സാധിക്കും. വീഡിയോ കാണു.
https://youtu.be/Tk9A0TaHXHo