മുടി നാച്ചുറലായി തന്നെ കറുപ്പിക്കാം ഒട്ടും കെമിക്കൽ ഇല്ലാതെ…!

മുടി നാച്ചുറലായി തന്നെ കറുപ്പിക്കാം ഒട്ടും കെമിക്കൽ ഇല്ലാതെ…! പ്രായമാകുന്നതിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളിൽ ഒന്നാണ് നര എന്നത്. എന്നാൽ പല ആളുകളിലും പ്രായം ആകുന്നതിനു മുന്നേ തന്നെ നര കണ്ടു തുടങ്ങുന്നു. ഇതിനെ അകാല നര എന്നത് കൊണ്ട് ആണ് സൂചിപ്പിക്കുന്നത്. നമ്മുടെ മുടിക്ക് നിറം നൽകുന്നതിന് വേണ്ടി ഉത്പാദിപ്പിക്കുന്ന മെലാനിൻ എന്ന വസ്തുവിന്റെ അളവ് രോമകൂമങ്ങളിൽ കുറഞ്ഞു വരുമ്പോൾ ആണ് മുടി സാധാരണ ആയി നരയ്ച്ചു വരുന്നത് എന്ന് തന്നെ പറയാം. പലർക്കും മുപ്പതുകളിൽ നരച്ചു തുടങ്ങാനാണ് പതിവ്. ചിലർക്ക് അറുപതുകളിൽ തന്നെ മുടി നരച്ചു കാണാറുണ്ട്.

 

 

 

 

 

ഇതിനു പല കാരണങ്ങളും ശാസ്ത്രം പറയാറുണ്ട്. ചെറു പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത്. ചിലപ്പോൾ ഒരു സാധാരണ പ്രശനം ആയിരിക്കാം. എന്നാൽ അവ നിങ്ങളുടെ ആത്മ വിശ്വാസത്തെ കുറയ്ക്കും. സമ പ്രായക്കാർക്ക് ഇടയിൽ നിങ്ങൾ ഒറ്റ പെട്ട് പോകുന്നതിനു ഇത് ചിലപ്പോൾ ഒക്കെ കാരണം ആയേക്കാം. ഇത്തരത്തിൽ വെള്ള മുടികൾ കറുപ്പിക്കുന്നതിനു വേണ്ടി ഇനി പാർശ്വഫലങ്ങൾ വരുത്തി വയ്ക്കുന്ന കെമിക്കലുകൾ ഉപയോഗിക്കേണ്ട. ഇതാ നാച്ചുറൽ ആയി മുടി കറുപ്പിക്കുന്നതിനുള്ള അടിപൊളി വഴി ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

 

 

Scroll to Top