മനുഷ്യന് നേരെ വന്യജീവികളുടെ ഞെട്ടിക്കുന്ന ആക്രമണം…! നമ്മൾ കുറച്ചു ദിവസങ്ങൾ ആയി സ്ഥിരം കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്ത ആണ് കാട്ടാന, പുലി, കടുവ പോലെ ഉള്ള വന്യ ജീവികൾ ഒക്കെ നാട്ടിൽ ഇറങ്ങി കൊണ്ട് ഒരുപാട് ആളുടെ കൃഷിയും അത് പോലെ തന്നെ അവർ വളർത്തുന്ന മൃഗങ്ങളും , എന്തിനു പറയുന്നു മനുഷ്യരെ വരെ ആക്രമിക്കുന്ന സംഭവങ്ങൾ ഒക്കെ. അത്തരത്തിൽ കാട്ടുമൃഗങ്ങളുടെ ഞെട്ടിക്കുന്ന ആക്രമണം ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ ആയി സാധിക്കുക. അതും മൃഗശാലയിലും മറ്റും അതിക്രമിച്ചു കൊണ്ട് മൃഗങ്ങൾ ഉള്ള ഭാഗത്തേക്ക് കയറിയ ഒരു മംസഹ്യന്റെ അവസ്ഥ കണ്ടോ…
ഒരു പുലിയുടെയോ, അത് പോലെ തന്നെ ഏതെങ്കിലും അത്രത്തോളം അപകടകാരി ആയ മൃഗങ്ങളുടെ മുന്നിൽ ഒക്കെ പെട്ട് കഴിഞ്ഞാൽ ഉള്ള അവസ്ഥ ഒക്കെ വളരെ അധികം മോശമായിരിക്കും. അവർ നമ്മളെ കടിച്ചു കീറികൊണ്ട് ഭക്ഷണം ആക്കുക തന്നെ ചെയ്യും. അത്രയ്ക്കും അപകരമാണ് ഓരോ വന്യ ജീവികളും. അത് കരയിൽ ആയാലും കടലിൽ ആയാലും മനുഷ്യർ വളരെ അധികം പേടിക്കണം. അത്തരത്തിൽ വന്യ ജീവികളുടെ ഞെട്ടിക്കുന്ന ആക്രമണം നേരിടേണ്ടി വന്ന മനുഷ്യരുടെ കാഴ്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/3sedddZ1aUI