Minimal Kerala Home Design:- പ്രൗഡിയും ലാളിത്യവും സമന്വയിച്ച ഒരു മനോഹര വീട്. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്. ആ ഒരു ആഗ്രഹം സാധ്യമാകുന്നതിനായി കഠിനമായി പ്രയത്നിക്കുന്നവരാണ് മിക്കവാറും. പണമുണ്ടായാലും ഇല്ലെങ്കിലും ഒരു വീട് അതിമനോഹരമായി നിര്മിക്കണമെങ്കിൽ കൃത്യമായ പ്ലാനും ഐഡിയകളും ഉണ്ടായിരിക്കണം. വലുതും ചെറുതുമായ ഏതൊരു വീട് ആണെങ്കിൽ പോലും എപ്പോഴും ശാന്തതയും സമാദാനവും നിലനിൽക്കുന്നതാകണം എന്നാണ് ഏവരും ആഗ്രഹിക്കുന്നത്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് പ്രൗഡിയിലും ലാളിത്യവും സമന്വയിച്ച ഒരു മനോഹര വീടാണ്.
മുറ്റം ഇന്റർലോക്‌സ് കൊണ്ട് മനോഹരമാക്കിട്ടുണ്ട്. ചെറിയയൊരു സിറ്റ്ഔട്ട് വീടിനു നൽകിരിക്കുന്നതായി കാണാം. കുറച്ച് വിട്ടാണ് കാർ പോർച്ച് പണിതിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഇരിക്കാനായി ഇരിപ്പിടങ്ങൾ നൽകിരിക്കുന്നത് കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ചെറിയയൊരു ലിവിങ് ഹാളിലേക്കാണ് എത്തുന്നത്. ഇവിടെ സോഫയും മറ്റ് ഇന്റീരിയർ ഡിസൈനുകൾ കാണുവാൻ സാധിക്കുന്നതാണ്. മറ്റ് മുറികളിലും ഇതേ സൗകര്യങ്ങൾ തന്നെയാണ് കാണുന്നത്. മുറികൾ എല്ലാം വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന തരത്തിലാണ് മുറികൾ പണിതിരിക്കുന്നത്. ഈ വീടിന്റെ പ്രധാന ആകർഷണം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ കാണുകയുള്ളു, അത് അടുക്കളയായിരിക്കും. മോഡേൺ രീതിയിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. കൊടുത്താൽ അറിയാൻ വീഡിയോ കാണു.