Modern Kerala Home Design:- ഇങ്ങനെ അടിപൊളി വീട് നിങ്ങൾ കണ്ടു കാണില്ല…! ഈ വീട് കാണുമ്പോൾ വളരെ അതികം മനോഹരവും വളരെ അധികം സൗകര്യ പ്രദവും ആയതു കൊണ്ട് തന്നെ നിങ്ങൾ ഈ വീടിനു വലിയ ഒരു വില മനസ്സിൽ കണ്ടു കാണും. എന്നാൽ നിങ്ങളുടെ പ്രധീക്ഷകൾ തെറ്റിക്കുന്ന വിധത്തിൽ കുറഞ്ഞ ബഡ്ജറ്റിൽ നിർമിച്ച അടിപൊളി വീട് ആണ് ഇത്. ഈ വീടിന്റെ വലത് ഭാഗത്തായി കാർ പോർച്ച് നൽകിരിക്കുന്നത് കാണാം. അത്യാവശ്യം വലിയ വാഹനങ്ങൾ ഇവിടെ നിർത്തിയിടാൻ കഴിയുന്നതാണ്. ചെറിയയൊരു സിറ്റ്ഔട്ടാണ് വീടിനു നൽകിരിക്കുന്നത്. 3*3 സൈസിലാണ് സിറ്റ്ഔട്ട് വരുന്നത്. പോളീഷ് ചെയ്ത് തേക്കിലാണ് വീടിന്റെ പ്രധാന വാതിൽ വന്നിരിക്കുന്നത
ലിവിങ് ഏരിയ കഴിഞ്ഞാൽ നേരെ എത്തി ചെല്ലുന്നത് ഫാമിലി ലിവിങ് ഏരിയയിലേക്കാണ്. ഇവിടെയാണ് ടീവി യൂണിറ്റ് ക്രെമികരിച്ചിരിക്കുന്നത്. തൊട്ട് അരികെ തന്നെയാണ് ഡൈനിങ് ഹാൾ കാണാൻ സാധിക്കുന്നത്. ഏകദേശം ആറിൽ കൂടുതൽ പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈ ഡൈനിങ് ഹാളിൽ ഉണ്ടെന്ന് പറയാം. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഓരോ ഏരിയയും ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കണ്ടു നോക്കൂ.