നാല് ലക്ഷംരൂപയ്ക്ക് ഒരു കിടിലം വീട്….!

വീടുകൾ എന്നത് മിക്ക്യ ആളുകളുടെയും വലിയ ഒരു സ്വപ്നം ആണ് എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല. പുതിയ ഒരു വീട് പണിയുവാൻ വേണ്ടി വരുന്ന ചിലവ് എന്ന് പറയുന്നത് ഒരു സാധാരണക്കാരന് എന്ന നിലയ്ക്ക് പല ആളുകൾക്കും ചിന്തിക്കാവുന്നതിനും ഒക്കെ ഒരുപാട് അപ്പുറത്തായിരിക്കും എന്ന കാര്യം ഉറപ്പാണ്. അത് കൊണ്ട് തന്നെ ആണ് പലരും ആ ഒരു സ്വപനത്തിൽ നിന്നും പിന് തിരിഞ്ഞു പോകുന്നത്. എന്നാൽ ഇവിടെ വെറും നാല് ലക്ഷം രൂപയ്ക്ക് പണി തീർത്ത ഒരു അടിപൊളി വീട് ഇതിലൂടെ കാണാം.

 

 

 

 

 

 

രണ്ട് മുറി, ഒരു ഹാൾ ,അടുക്കള, ഒരു കോമൺ ബാത്റൂം തുടങ്ങിയവ അടങ്ങിയ വിനീഷിന്റ വീട് അതിമനോഹരമാണ്. 418 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ബാത്റൂം പുറത്താണ് ക്രേമീകരിച്ചിരിക്കുന്നത്. തികച്ചും വാസ്തു അടിസ്ഥാനമാക്കിയാണ് വീടിന്റെ പണി പൂർത്തികരിച്ചത്. ലളിതമായ എലിവേഷനാണ് വീടിന് നല്കിരിക്കുന്നത്. ജനൽ ഫ്രെയിമുകൾ തടി കൊണ്ടും പാളികൾ ഗ്ലാസുകൾ കൊണ്ടാണ് ഈ വീട്നിർമ്മിച്ചെടുത്തിരിക്കുന്നത്. പഴയ തടി കൊണ്ട് നിർമ്മിച്ചെടുത്ത ഒരു സിംഗിൾ കോട്ട് കട്ടിലാണ് ഈ മുറിയുടെ പ്രധാന ആകർഷണം. നല്ല രണ്ട് ജനാലുകൾ നൽകിട്ടുണ്ട്. കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

 

 

Scroll to Top