4 ലക്ഷം രൂപക്ക് ഒരു സുന്ദരമായ വീട് വെക്കാം .

4 ലക്ഷം രൂപക്ക് ഒരു സുന്ദരമായ വീട് വെക്കാം .
ചെലവ് കുറഞ്ഞ വീട് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ് . പല ആളുകളും ഇന്ന് വീടില്ലാതെ വാടകക്ക് താമസിക്കാറുള്ളതാണ് . അത്തരത്തിലുള്ളവർക്കും , പുതിയ വീട് വെക്കാൻ ആഗ്രഹിക്കുന്ന സാധാരണകാർക്കും വെറും 4 ലക്ഷം രൂപക് വീട് വെക്കാൻ സാധിക്കുന്നതാണ് . ഇത് സത്യമാണ് . എല്ലാം സൗകര്യങ്ങളോടു കൂടിയ വീട് നിങ്ങൾക്ക് 4 ലക്ഷത്തിലൂടെ നിർമിക്കാൻ .

 

 

ഒരു വീടിനു വേണ്ട എല്ലാം ഈ 4 ലക്ഷം രൂപയുടെ വീടിനു ഉള്ളതാണ് . നിങ്ങൾ ആഗ്രഹിച്ച പോലുള്ള ഒരു വീട് തന്നെ ഈ ബഡ്ജറ്റിൽ നിങ്ങൾക്ക് തയാറാക്കാം . തലശേരിയിൽ ഇത്തരത്തിൽ ഒരു വീട് നിർമിച്ചിട്ടുണ്ട്‌ . ഏതൊരു സാധാരണക്കാരന്റെ വീട് എന്ന സ്വപ്നത്തിനു പ്രചോദനമാണ് തലശേരിയിലെ ഈ വീട് . സിറ്റൗട് , ബെഡ്‌റൂം , ഹാൾ , കിതൻ , ബാത്രൂം എന്നിങ്ങനെ എല്ലാം സൗകര്യങ്ങളും ഈ വീടിനു ഉണ്ട് . ആരെയും ആകർഷിക്കുന്ന രീതിയിലാണ് ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ ഈ വീട് പണിതു തീർത്തത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/ouArdmEqHDo

Scroll to Top