low budget kerala house design:- ആർക്കും ഇഷ്ടംതോന്നും ഈ വീട്. വീട് നിർമ്മിക്കാൻ ചിലവാകും എന്ന പ്രശ്നമുള്ളവർക്ക് ഇത്തരമൊരു വീട് ഉത്തമ ഉദാഹരണമാണ്. അങ്ങനെയുള്ളവർക്ക് വളരെ കുറഞ്ഞ ചിലവിൽ ഈ വീട് മാതൃകയാക്കാൻ സാധിക്കുന്നതാണ്. രണ്ട് കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിവ അടങ്ങിയ ഒരു കൊച്ചു വീടാണെന്ന് പറയാം. ഒരുപാട് പണം ചിലവാക്കി വീട് പണിയുന്നതിനെക്കാളും നല്ലത് ഇത്തരത്തിൽ ചിലവ് കുറഞ്ഞതും എന്നാൽ അതുപോലെ നമ്മളുടെ ഇഷ്ടപ്രകാരത്തിൽ വീട് നിർമ്മിക്കുമ്പോളാണ് സന്തോഷകരമായി ആ വീട്ടിൽ കഴിയാൻ സാധിക്കുകയുള്ളു.
ചുമരുകളിൽ വാൾപേപ്പർ ഉപയോഗിച്ചതിനാൽ മറ്റു ഇന്റീരിയർ വർക്കിന്റെ ആവശ്യം വന്നില്ല. അത്രേയും മനോഹരമായിട്ടാണ് ഓരോ ഭാഗത്ത് ചെയ്തു വെച്ചിരിക്കുന്നത്.അടുക്കളയിലേക്ക് പ്രവേശിച്ചാൽ ചെറിയ ഇടമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ എല്ലാ സൗകര്യങ്ങൾ അടങ്ങിയ അടുക്കളയും കൂടിയാണ്. തൊട്ട് അരികെ തന്നെ ഒരു വർക്ക് ഏരിയയും നൽകിട്ടുണ്ട്. ഒരു ബാത്റൂമാണ് വീട്ടിലുള്ളത്. ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ കണ്ടറിയാം. 530 ചതുരശ്ര അടിയിൽ വെറും നാല് ലക്ഷത്തിനു പണി തീർത്ത വളരെ മനോഹരം ആയ ഒരു വീട് തന്നെ ആണ് ഇത്. അതിനാൽ തന്നെ ഒരു സാധാരണക്കാരന് ഉതുങ്ങുന്ന തരത്തിൽ ആണ് വീടിന്റെ ഡിസൈൻ വന്നിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണു.