കുട്ടികൾക്കും മുതിർന്നവർക്കും നല്ല വിശപ്പുണ്ടാകാൻ ഇത് കഴിച്ചാൽ മതി .
ഒത്തിരി പേർക്കുള്ള ഒരു പ്രശ്നമാണ് വിശപ്പില്ലായ്‌മ . കുട്ടികളിലും ഇത്തരം രശ്‌നം ധാരാളമായി കാണുന്നു . അതിനാൽ തന്നെ കുട്ടികളുടെ വളർച്ചക്കും ഇത്തരം പ്രശ്നങ്ങൾ കാര്യമായി ബാധിക്കുന്നു . വിശപ്പില്ലായ്‌മ മൂലം ശരീരത്തിൽ വേണ്ട പോക്ഷക ഗുണങ്ങൾ ലഭിക്കാതെ നോക്കുന്നു . മാത്രമല്ല പലർക്കും ക്ഷീണവും , തളർച്ചയും അനുഭവപ്പെടുന്നു . എന്നാൽ വിശപ്പില്ലായ്‌മ എന്ന പ്രശ്നം പരിഹരിക്കാനായി നിങ്ങൾക് ഒരു ഒറ്റമൂലി തയ്യാറാക്കാനായി സാധിക്കുന്നതാണ് . വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഈ ടിപ്പ് നിങ്ങൾക്ക് തയ്യാറാകാനായി സാധിക്കുന്നതാണ് .
എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് കാൽ സ്പൂൺ കുരുമുളക് പൊടി എടുക്കുക . അതുപോലെ തന്നെ ജീരക പൊടിയും എടുക്കുക . കൂടാതെ ഇതിലേക്ക് ഒരു സ്പൂൺ ഇഞ്ചി നീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഇത്രയും ചെയ്താൽ ഈ ഒറ്റമൂലി തയ്യാറാവുന്നത്താണ് . മാത്രമല്ല കാലത്തു ബ്രേക്ഫാസ്റ് കഴിഞ്ഞതിനു ശേഷം ഈ ഒറ്റമൂലി കഴിക്കുക . അതുപോലെ തന്നെ രാത്രി ഭക്ഷണത്തിനു ശേഷം ഈ ഒറ്റമൂലി കഴിക്കുക . ഇങ്ങനെ കഴിച്ചാൽ നിങ്ങളുടെ വിശപ്പില്ലായ്‌മ എന്ന പ്രശ്നം ഒഴിവാകുകയും . നല്ലതുപോലെ ഭക്ഷണം കഴിക്കാനും സാധിക്കുന്നതാണ് . https://youtu.be/bV_gU41M54s