Small Kerala House Design:- നിങ്ങൾക്കും നിർമിക്കാം ഒരു കുഞ്ഞുവീട്. ഒരു സാധാരണ വീട്ടുകാർക്ക് മാതൃകയാക്കാൻ കഴിയുന്ന എലിവേഷൻ ഈ വീടിനു നൽകിരിക്കുന്നത്. മറ്റ് വീടുകളിലെ പോലെ ഇവിടെ ചെറിയ സിറ്റ്ഔട്ട് ഒരുക്കിട്ടുണ്ട്. മുന്നിലെ ജാലകങ്ങൾക്ക് സിമന്റ് കൊണ്ട് ഒരു പ്രോജെക്ഷൻ വർക്ക് നൽകിട്ടുണ്ട്. നീളമുള്ള പ്ലോട്ടിന്റെ ഒരറ്റത്താണ് വീട് സ്ഥിതി ചെയ്യുന്നത്. സാധാരണയിൽ സാധാരണമായ ടൈൽസ് കൊണ്ടാണ് തറയിൽ പാകിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വീടിന്റെ സൗന്ദര്യം നമ്മൾക്ക് വർണിക്കാൻ പ്രയാസമായിരിക്കും. ലൈഫ് മിഷൻ തുകളിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് ഏറ്റവും അനോജ്യമായ ഡിസൈനിലും എലിവേഷനിലുമാണ് വീടിന്റെ ഡിസൈൻ മുഴുവൻ ചെയ്തിരിക്കുന്നത്.
വീടിന്റെ ഉള്ളിൽ ഒരു ഹാളും, രണ്ട് മുറികളും, കോമൺ ടോയ്‌ലെറ്റും, അടുക്കളയുമാണ് ഉള്ളത്. അൾട്രാ കണ്ടംബറിയിലുള്ള ആധുനിക ഡിസൈനാണ് ഈ വീടിനു നൽകിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഭംഗി ചോരാതെ തന്നെ നിലനിൽക്കുന്നുണ്ട്. നല്ല ഒതുക്കമുള്ള വീടായായതിനാൽ ഒരു ചെറിയ കുടുബത്തിനു സന്തോഷത്തോടെയും സുഖത്തോടെയും ഇവിടെ താമസിക്കാൻ കഴിയും. ഉൾഭാഗങ്ങളിൽ കുറച്ച് കൂടി പണിയുള്ളതിനാൽ അധികം ഡിസൈനുകൾ ഒന്നും ചെയ്തിട്ടില്ല. പ്രധാനമായി കഴിഞ്ഞത് വീടിന്റെ പുറത്തെ പണികളാണ്. അതുകൊണ്ട് തന്നെ പുറം കാഴ്ച്ചയിൽ എത്ര മനോഹരമാണെന്ന് കണ്ട് തന്നെ മനസ്സിലാക്കാം. അതിനായി വീഡിയോ കാണു.