8 Lakh Budget Kerala Home Design:- ചെറിയ ബഡ്ജറ്റിൽ ഒരു അടിപൊളി വീട്….! പല ആളുകളുടെയും ഒരു സ്വപ്നം ആയിരിയ്ക്കും സ്വന്തമായി ഒരു വീട് എന്നത്. എന്നാൽ ഇത്തരത്തിൽ വീട് പണി തീർത്തെടുക്കുവാൻ ആയി വേണ്ടി വരുന്ന ബഡ്ജറ്റിനെ കുറിച്ച് ഓർത്തു വേവലാതി പെടുന്ന ആളുകൾ ആണോ നിങ്ങൾ എങ്കിൽ ഇതാ നിങ്ങൾക്ക് വയ്ക്കാൻ സാധിക്കുന്ന വെറും എട്ടു ലക്ഷത്തിനു പണി കഴിപ്പിച്ച വീടിന്റെ വിശേഷങ്ങൾ ഇത് വഴി കാണാം. വീടിന്റെ മുന്നിൽ തന്നെ ചെറിയ സിറ്റ്ഔട്ടാണ് കൊടുത്തിരിക്കുന്നത്. രണ്ട് ജനൽ, ഇരിപ്പടവും കൊടുത്ത് ഫ്രണ്ട് എലിവേഷൻ മനോഹരമാക്കിട്ടുണ്ട്. റെഡി മൈയ്ഡ് വാതിലുകളാണ് നൽകിരിക്കുന്നത്.
ഈ വീട്ടിൽ വരുന്നത് പ്രധാന ഹാൾ അതിനോടപ്പം തന്നെ ഡൈനിങ് ഏരിയ, രണ്ട് കിടപ്പ് മുറികൾ, അടുക്കള, ഒരു കോമൺ ടോയ്ലറ്റ് എന്നിവയാണ് വരുന്നത്. രണ്ട് പേർക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതും, സ്റ്റോറേജ് യൂണിറ്റുകളും അടുക്കളയിൽ കൊടുത്തിട്ടുണ്ട്. മറ്റു വീടുകളിൽ അപേക്ഷിക്കുമ്പോൾ എട്ട് ലക്ഷം എന്ന കുറഞ്ഞ ചിലവിലാണ് ഈ വീട് പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരക്ക് വളരെ ചെറിയ തുകയിൽ ഇതുപോലെ നല്ലൊരു വീട് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.