നാല് ബെഡ്‌റൂമോടുകൂടിയ അടിപൊളി മോഡൽ വീട്….!

നാല് ബെഡ്‌റൂമോടുകൂടിയ അടിപൊളി മോഡൽ വീട്….! ഒരു വീട് എന്നത് പലരുടെയും അന്ത്യഭിലാഷമായിരിക്കും. സാധാരണകാർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന സ്വപ്നങ്ങളിൽ ഒന്ന് മാത്രമാണ് സ്വന്തമായ വീട്. അതിനു കഷ്ടപ്പെടുന്ന മാസം സാലറിയിൽ നിന്നും ഒരു വിഹിതം മാറ്റി വെക്കുകയാണ് പലരും. എന്നാൽ നിങ്ങളുടെ മനസിന് ഇണങ്ങിയ വീട് വയ്ക്കണം എങ്കിൽ നല്ല ഒരു തുകയും വേണം. എന്നാൽ കുറഞ്ഞ ചിലവിൽ, വളരെ ലോ ലക്ഷ്വറി വർക്കുകളിൽ, എന്നാൽ മനോഹരമായ ആംബിയൻസിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീടാണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.

 

 

 

 

 

 

 

വീടിന്റെ മുൻവശത്തുള്ള പില്ലേഴ്സ് എല്ലാംതന്നെ ലാറ്ററൈറ്റ് ക്ലാഡിങ് ഉപയോഗിച്ചാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. വീടിന്റെ ഇന്റീരിയർ ഡിസൈൻ വളരെ വ്യത്യസ്തവും മനോഹരവുമാണ്. സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുമ്പോൾ ആദ്യം നമ്മൾ കാണുന്നത് ഒരു മനോഹരമായ നടുമുറ്റമാണ്. അവിടെ ചെടികൾ പിടിപ്പിച്ച് കൂടുതൽ ഭംഗിയുള്ളതാക്കിയിരിക്കുന്നു. അതിന്റെ ഇടതുവശത്തായി ലിവിങ് സ്പേസും വലതുവശത്തായി ഡൈനിങ് സ്പേസും സെറ്റ് ചെയ്തിരിക്കുന്നു.മോഡേൺ സ്റ്റൈലിൽ വളരെ വിശാലമായിയാണ് വീടിന്റെ അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്. 2800 സ്ക്വയർ ഫീറ്റിൽ 60 ലക്ഷം രൂപ ബഡ്ജറ്റിൽ ആണ് ഈ ഒരു നില വീട് പണികഴിപ്പിച്ചിരിക്കുന്നത്. വീടിന്റെ കൂടുതൽ വിവരങ്ങൾ വീഡിയോ വഴി കാണാം.

 

 

 

Scroll to Top