ക്ഷേമപെൻഷൻ മസ്റ്ററിംഗ് പ്രധാന അറിയിപ്പ്മാർച്ച് പെൻഷൻ 1600 ആദ്യ ഘട്ട വിതരണം. നമ്മുടെ സംസ്ഥാനത്തു സാമൂഹിക സുരക്ഷാ പെന്ഷനും ക്ഷേമ നിധി ബോർഡ് വഴിയുള്ള അനുകൂല്യങ്ങളഉം എല്ലാം തടസ്സപ്പെട്ടിരിക്കുന്ന ഒരു സാഹചര്യം ഉണ്ട്. എന്നാൽ ഈ സാഹചര്യത്തിലും ഏറ്റവും വലിയ പ്രക്രിയ ആയിരുന്ന ബയോ മെട്രിക് മാസ്റ്ററിങ് എന്ന് പറയുന്ന ഒരു സംവിധാനം ഉണ്ടായിരുന്നു. എല്ലാ ഗുണ ഭോക്താക്കളും ഇത് നിര്ണയിക്കണം എന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടില്ല ഒരു കാര്യം തന്നെ ആണ്. മൂന്നു മാസം അനുവദിചപ്പോൾ ഒന്നര മാസത്തോളം ഇതിൽ സ്റ്റേ വന്നു കിടക്കുന്ന ഒരു സാഹചര്യം ആണ്.
ബഹുമാനപെട്ട ഹൈ കോടതിയുടെ സ്റ്റേ നില നിൽക്കുന്ന ഒരു സാഹചര്യത്തിൽ എന്ത് കൊണ്ട് ഈ സ്റ്റൈ വന്നു അതോടൊപ്പം തന്നെ ഇനി മാസ്റ്ററിങ് ചെയ്തിരിക്കുന്ന ആളുകളും ഇനി ചെയ്യാൻ ഉള്ള ആളുകളും എല്ലാം വളരെ അധികം ശ്രദ്ധിക്കേണ്ട തായിട്ടുള്ള വളരെ അതികം പ്രാധാന്യം അർഹിക്കുന്ന അറിയിപ്പുകൾ അത് സർക്കാർ ഉദ്യോഗസ്ഥരും ആയി അറിയിച്ചിട്ട് അറിയിപ്പുകളും ആണ് ഈ വീഡിയോ വഴി നിങ്ങൾക്ക് കാണുവാൻ ആയി സാധികുക്കുക. ഇതിന്റെ കൂടുതൽ വിശദംശങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കൃത്യമായി കണ്ടു നോക്കൂ.
https://youtu.be/_4Zk2c2H27A