റേഷൻ കാർഡുള്ളവർ കെ സ്റ്റോർ വഴി ഇനി സാധനങ്ങൾ വാങ്ങണം. നമ്മുടെ നാട്ടിൽ കെ സ്റ്റോറുകൾ അഥവാ കേരള സ്റ്റോറുകൾ പ്രവർത്തനം ആരംഭിക്കുമ്പോൾ റേഷൻ കാർഡ് ഉള്ള ആളുകൾ തീർച്ച ആയും ചോദിച്ചു വാങ്ങേണ്ട കുറെ അതികം ആനുകൂല്യങ്ങൾ ഉണ്ട്. അത് എന്തൊക്കെ ആണ് എന്ന് ഇത് വഴി അറിയാം. പഴയ റേഷൻ കടകളുടെ മുഗം മിനുക്കി കൊണ്ട് നമ്മുടെ റേഷൻ കടകൾ ഒക്കെ കെ സ്റ്റോർ എന്ന രീതിയിലേക്ക് പ്രവർത്തനം ആരംഭിക്കുക ആണ്. ഏകദേശം നാലില് പരം സഹായങ്ങൾ അല്ലെങ്കിൽ ആനുകൂല്യങ്ങൾ വാഗദാനം ചെയ്തു കൊണ്ട് ആണ് സംസ്ഥാന വിപാകം ആയി കൊണ്ട് നിരവധി കെ സ്റ്റോറുകൾ പ്രവർത്തനം ആരംഭിക്കാൻ ആയി പോകുന്നത്.
കേരള സർക്കാരിന്റെ കണക്കുകൾ അനുസരിച്ചു കൊണ്ട് ആയിരത്തിൽ അതികം കെ സ്റ്റോറുകൾ ആണ് ഇപ്പോൾ നിലവിൽ പ്രവർത്തനം ആരംഭിക്കുവാൻ ആയി പോകുന്നത്. ഗ്രാമ പ്രദേശങ്ങൾക്ക് മുൻഗണന നൽകി കൊണ്ട് ആണ് ഇത്തരത്തിൽ കെ സ്ട്രോറുകൾ പ്രവർത്തനം ആരംഭിക്കുവാൻ ആയി പോകുന്നത്. ഇതിൽ തന്നെ ഏറ്റവും പ്രധാന പെട്ട ഒരു ആനുകൂല്യം എന്ന് പറയുന്നത് പണം പിൻവലിക്കാൻ ഇനി റേഷൻ കടകളിൽ സൗകര്യം ഉണ്ട് എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണു.
https://youtu.be/t64RAwIaZ_g