കഫ ദോഷം മാറും രക്ത ഓട്ടം കൂട്ടും ഷുഗർ കുറയ്ക്കും മല്ലി ഇങ്ങനെ കുടിച്ചാല്‍ .

കഫ ദോഷം മാറും രക്ത ഓട്ടം കൂട്ടും ഷുഗർ കുറയ്ക്കും മല്ലി ഇങ്ങനെ കുടിച്ചാല്‍ .
നമ്മുടെ ശരീരത്തിന് വളരെ അധികം ഗുണം ചെയ്യുന്ന ഒരു കഷായമാണ് ഇന്ന് ഇവിടെ പറയുന്നത് . നമ്മുടെ ശരീരത്ത്‌ ഉണ്ടാകുന്ന പല അറോയാ പ്രശ്നങ്ങളെയും ഇല്ലാതാകാനായി ഈ പാനീയം കുടിക്കുന്നത് വളരെ അധികം ഗുണം ചെയ്യുന്നതാണ് . അതുപോലെ തന്നെ വീട്ടിൽ തന്നെ നമ്മുക്ക് ഈ കഷായം തയ്യാറാക്കാം . വീട്ടിൽ ഉള്ള സാധങ്ങൾ മാത്രം ഉണ്ടെങ്കിൽ ഈ കഷായം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാനായി സാധിക്കുന്നതാണ് . ഈ കഷായം തയ്യാറാകുന്നത് എങ്ങനെയെന്നാൽ ,

 

 

ആവശ്യത്തിന് മല്ലിയും , ജീരകവും , ഉലുവയും എടുത്ത ശേഷം നന്നായി വറുത്തെടുക്കുക . ശേഷം ഒരു പത്താറാം വെള്ളത്തിലേക്ക് ഇത് ചേർത്ത് നന്നായി ചൂടാക്കി എടുക്കുക . ചൂടായി വരുന്ന സമയത്ത് ചുക്കും , ഏലക്കായും പൊടിച്ചത് അതിലേക്ക് ചേർത്ത് ഒന്നുകൂടെ ചൂടാക്കി എടുക്കുക . ശേഷം ഈ വെള്ളം അരിച്ചെടുത്ത് നിങ്ങൾക്ക് കുടിക്കാവുന്നതാണ് . ഇങ്ങനെ ഈ കഷായം നിങ്ങൾ സ്ഥിരമായി കുടിച്ചാൽ കഫ കെട്ട് മാറുകയും രക്ത ഓട്ടം കൂട്ടുകയും അതുപോലെ തന്നെ ഷുഗർ കുറക്കാനും വളരെ അധികം ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . https://youtu.be/HKcqGPLyHck

Scroll to Top