നെഞ്ചിൽ കെട്ടി കിടക്കുന്ന കഫം ഒന്നാകെ അലിഞ്ഞു പോകാൻ ഇത് മാത്രം കുടിക്കൂ .

നെഞ്ചിൽ കെട്ടി കിടക്കുന്ന കഫം ഒന്നാകെ അലിഞ്ഞു പോകാൻ ഇത് മാത്രം കുടിക്കൂ .
നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു അസുഖമാണ് കഫക്കെട്ട് . ഈ അസുഖം നമ്മളെ വളരെ അധികം അസ്വസ്ഥമാക്കാറുണ്ട് . ഈ അസുഖമുള്ള സമയങ്ങളിൽ വളരെ അധികം ബുദ്ധിമുട്ടുകൾ നമ്മളിൽ ഉണ്ടാകുന്നു . കഫം നെഞ്ചിൽ കെട്ടി കിടക്കുമ്പോൾ അത് പഴുപ്പായി മാറാറുമുണ്ട് . എന്നാൽ ഇത്തരം പ്രശ്നങ്ങൾ നമ്മുക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി മാറ്റി എടുക്കാനായി സാധിക്കും .

 

 

എങ്ങനെയെന്നാൽ , ഒരു കഷ്ണം ഇഞ്ചിയും , 4 അല്ലി വെളുത്തുള്ളിയും എടുക്കുക . എന്നിട്ട് ചെറുതാക്കി അരിഞ്ഞെടുക്കുക . അതിനു ശേഷം ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളം എടുത്ത് അതിലേക്ക് ഈ അരിഞ്ഞു വെച്ച വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് നന്നായി ഇളക്കി കൊടുക്കുക . ഈ വെള്ളം അരിച്ചെടുക്കുക . ശേഷം കുറച്ചു നാരങ്ങാനീര് ഒഴിച്ച് കുടിക്കാവുന്നതാണ് . ഇങ്ങനെ തുടർച്ചയായി 7 ദിവസം കഴിച്ചാൽ എത്ര പഴകിയ ചുമയും കഫക്കെട്ടും നിങ്ങളിൽ നിന്ന് വിട്ടു പോകുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/OT5MtVUQM1s

Scroll to Top