ഇതുപോലെ മനോഹരമായ വീട് നിങ്ങൾക്കും നിർമിക്കാം. കരിമ്പന കൊണ്ട് മനോഹരമായി ക്ലാഡിങ് ചെയ്ത വർക്ക് വീടിന്റെ മുന്നിൽ നിന്ന് തന്നെ കാണാൻ കഴിയും. ഭംഗിയായിട്ടാണ് പുറത്തു ബോക്സ് ആകൃതിയിലുള്ള ഷേപ്പ് നൽകിരിക്കുന്നത്. അതിന്റെ പുറകിൽ തന്നെ മുഴുവൻ ടെക്സ്റ്റ്ർ വർക്കാണ് ചെയ്തിട്ടുള്ളത്. മറ്റൊരു ആകർഷകരമായ കാര്യമാണ് തേക്ക് കൊണ്ട് സീലിംഗ് വർക്ക് ചെയ്തിരിക്കുന്നത്. ആദ്യം തന്നെ ചെന്ന് കയറുന്നത് വിശാലമായ സിറ്റ്ഔട്ടിലേക്കാണ്. തേക്കിൽ നിർമ്മിച്ചിട്ടുള്ള മനോഹരമായ ഇരിപ്പിടങ്ങൾ സിറ്റ്ഔട്ടിൽ കാണാം. കരിമ്പനാണ് ചുമരുകളിൽ കൊടുത്തിരിക്കുന്നത്. കരിമ്പനയിൽ പോളിഷ് ചെയ്ത് കറുപ്പ് നിറത്തിലാണ് ആ ഡിസൈൻ വരുന്നത്. ഗൃഹനാഥൻ മരക്കച്ചവടക്കാരനായത് കൊണ്ട് തന്നെ വില കുറഞ്ഞ തേക്ക് ഉപയോഗിച്ചാണ് വീടിന്റെ പല ഭാഗങ്ങളിൽ ഡിസൈൻ ചെയ്തിട്ടുള്ളത്.
അത്യാവശ്യം വലിയ വാതിലാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. കയറി ചെല്ലുമ്പോൾ വലത് വശത്താണ് ലിവിങ് ഏരിയ ഒരുക്കിരിക്കുന്നത്. മനോഹരമായ ചാലിയാറാണ് സീലിംഗിൽ കൊടുത്തിട്ടുള്ളത്. ലിവിങ് ഹാളിനു ഇണങ്ങുന്ന സോഫ സെറ്റാണ് വീട്ടുക്കാർ ഉപയോഗിച്ചിട്ടുള്ളത്. ടീവി യൂണിറ്റ് കാണാം. ഡൈനിങ് ഹാളിലേക്ക് കടക്കുമ്പോൾ എട്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന മേശയാണ് ഉപയോച്ചിട്ടുള്ളത്. കൂടാതെ തേക്കിലാണ് ഈ മേശകൾ മുഴുവൻ ഉണ്ടാക്കിട്ടുള്ളത് എന്നതാണ് മറ്റൊരു പ്രേത്യേകത. വീഡിയോ കാണു.