10 Lakh Budget Kerala Home Design:- വെറും 10 ലക്ഷത്തിനു പണിത കിടിലം വീട്..! പത്തു ലക്ഷത്തിനു പണി കഴിപ്പിച്ച അടിപൊളി വീടിന്റെ വിശേഷങ്ങൾ ആണ് നിങ്ങൾക്ക് ഇത് വഴി അറിയുവാൻ ആയി സാധിക്കുക. കുറഞ്ഞ ചിലവിൽ അല്ലെങ്കിൽ പത്തു ലക്ഷം ബഡ്ജറ്റിന് എങ്ങിനെ ആണ് ഒരുപാട് സൗകര്യങ്ങളോട് കൂടിയ നല്ലൊരു വീട് സ്വന്തമാക്കാൻ സാധിക്കുക എന്ന് കരുതിയിരിക്കുന്നവർ ഈ വീടിനെ കുറിച്ച തീർച്ചയായും അറിഞ്ഞിരിക്കണം. 1103 സ്ക്വർ ഫീറ്റുള്ള ഈ വീട്ടിൽ ലിവിങ് അതിനോടപ്പം തന്നെ ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ, ഒരു അറ്റാച്ഡ് ആൻഡ് കോമൺ ബാത്രൂം, അടുക്കള, സ്റ്റയർ മുറി, തുറന്ന ടെറസ് എന്നിവയാണ് അടങ്ങിട്ടുള്ളത്. കിടപ്പ് മുറികളിൽ സാധാരണ ഡിസൈൻസാണ് നൽകിരിക്കുന്നത്.
ക്രോസ്സ് വെന്റിലേഷൻ ഡിസൈനിലാണ് ജനാലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതുമൂലം വീടിന്റെ ഉള്ളിലേക്കു ചൂട് കയറാതെ സംരക്ഷിക്കുന്നതാണ്. ഈയൊരു ചെറിയ വീടിനു മുഴുവൻ ചിലവ് വന്നത് ആകെ പത്ത് ലക്ഷം രൂപയാണ്. അഞ്ച് സെന്റ് പ്ലോട്ടിലുള്ള ഈ വീട് ഏകദേശം ആറ് മാസം വേണ്ടി വന്നു മുഴുവൻ പണി തീർക്കാൻ. ബോക്സ് സ്റ്റൈലിലാണ് എലിവേഷൻ ഡിസൈൻ. ചെയ്തിരിക്കുന്നത്. ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന അതിമനോഹരമായ ഡൈനിങ് ഹാളാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണു.