ലോണെടുത്തും കടം വാങ്ങിയും സ്വപ്നഭവനം കെട്ടിപ്പടുക്കുന്നവർക്ക് ഒരു മാതൃകയാവുകയാണ് ഇവിടെ ഒരു ഭാര്യയും ഭർത്താവും. വെറും മൂന്നരലക്ഷം രൂപയ്ക്കാണ് അവർ അവരുടെ സ്വപ്നഭവനം നിർമ്മിച്ചത്. കൃത്യമായ പ്ലാനിങ്ങും തൈറോയ്ഡ് ഉള്ള പണത്തെ കുറിച്ചുള്ള ധാരണയും ഇവരുടെ വീടിന് വേറിട്ടൊരു മുഖം നൽകി. പിറവത്ത് മണിയുടെ എന്ന സ്ഥലത്താണ് ഇങ്ങനെ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീട്ടിലെ വാട്ടർ ടാങ്കിന്റെ ചെലവ് കൂടെ കൂട്ടിയാണ് മൂന്നര ലക്ഷം എന്ന് പറഞ്ഞിരിക്കുന്നത്. സിറ്റൗട്ടിൽ ചുമരിൽ പറഗോള തീർത്ത ഗ്ലാസ് ഇട്ടിരിക്കുന്നു ഇത് വീടിന്റെ ചിലവ് കുറയ്ക്കാൻ സഹായിച്ചു എന്നാണ് ഉടമസ്ഥൻ പറയുന്നത്. 370 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ചുമരുകൾ ഒന്നും തന്നെ തേച്ചിട്ടില്ല എന്നാൽ അതിന്റെ കുറവ് പരിഹരിക്കാൻ ആയി നല്ല കട്ടിയിൽ പൊട്ടിയിട്ട് പെയിന്റ് ചെയ്തിരിക്കുന്നു. ലിവിങ് ഏരിയയ്ക്കും ഡൈനിങ് ഏരിയയ്ക്കും അത്യാവശ്യം നല്ല സ്പേസ് നൽകിയിരിക്കുന്നു. വീടിന് ക്ലോറിങ് ടൈലിന് പകരം റെഡ്ഡോക്സൈഡ് കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു. വീടിന് ട്രെൻഡിങ് ആയി ഓപ്പൺ കിച്ചനും നൽകിയിരിക്കുന്നു. കോക്കറേറ്റസ് വയ്ക്കുന്നതിനായി ചെറിയൊരു ഷെൽഫ് എന്ന രീതിയിൽ സ്ക്വയർ ട്യൂബ് വെച്ച് വെൽഡ് ചെയ്തിരിക്കുന്നു. വീടിന്റെ റൂഫിന് ഓടുകളാണ് ഉപയോഗിച്ചിരിക്കുന്നത്.