ആളുകളെ മണ്ടന്മാരാക്കിയ ബോഡിബിൽഡേഴ്‌സ് .
പല ആളുകളും അവരുടെ ശരീരത്തെ ജിം ബോഡി ആകുവാനായി ആഗ്രഹിക്കുന്നവരാണ് . എന്നാൽ ആഗ്രഹം മാത്രമല്ല നിങ്ങളുടെ ബോഡി ജിം ആകുവാൻ അതിന്റെതായ വ്യായാമങ്ങളും , കഠിന അധ്വാനവും വേണം . ദിവസവും 2 മണിക്കൂർ എങ്കിലും ഇതിനായി നന്നായി നിങ്ങൾ പരിശ്രമിക്കണം . മാത്രമല്ല , അതിനോടൊപ്പം ഭക്ഷണവും ശരിയായി ക്രമീകരിക്കണം . ഇത്തരം കാര്യങ്ങൾ ചെയ്തു ശരീരം മനോഹരമാക്കിയ പല ആളുകളും നമ്മുടെ ഇടയിൽ ഉണ്ട് . എന്നാൽ , ഇതൊന്നും ചെയ്യാതെ തന്നെ ബോഡി ജിം ആയി ശരീരം തന്നെ നശിപ്പിച്ച പൽ ആളുകളും ഉണ്ട് .
ഇവർക്ക് ബോഡി ജിം ആകുവാൻ അതിന്റെതായ വ്യായാമങ്ങളും , കഠിന അധ്വാനവും ചെയ്യാൻ മടി ഉള്ളവരും , എന്നാൽ ഇവർക്ക് ശരീരം ജിം ആകണം എന്ന് ആഗ്രഹവും മൂത്തു സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകൾ കുത്തി വെച്ച് ശരീരം ഉണ്ടാക്കിയ ആളുകൾ ഉണ്ട് . എന്നാൽ ഇത് അവരുടെ തന്നെ ജീവിതത്തെ മാരകമായി ബാധിച്ചിട്ടുണ്ട് . ഇത്തരത്തിൽ ഉള്ള ആളുകളെ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/AKghTVukYfI