2 പെൺകുട്ടികളുടെ വീട്ടിൽ പ്രേതത്തിന്റെ സാനിദ്ധ്യം .
നമ്മുടെ വീട്ടിൽ പ്രേതത്തെ കണ്ടാൽ നമ്മുക്ക് എന്താ ചെയുക എന്ന ബോധം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് മാറുന്നതാണ് . എന്നാൽ ഇഹ്റാം ഒരു അനുഭവത്തിലൂടെ കടന്നു പോയ 2 പെൺക്കുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം നമ്മുക്ക് കാണാനായി സാധിക്കുന്നതാണ് . എന്നാൽ ഈ സംഭവം നാടകീയമാണെന്നും ആളുകൾ പറയുന്നു . പെൺകുട്ടികൾ മാത്രമുള്ള ഒരു വീടാണ് നമ്മുക്ക് വീഡിയോയോയിൽ കാണാനായി സാധിക്കുക . അതിനു ശേഷം ഈ പെൺകുട്ടികൾ കിടക്കുന്നതാണ് കാണുന്നത് .
ഒരാൾ തറയിൽ തന്നെ പായ വീതിച്ചു കിടക്കുകയാണ് . മറ്റൊരാൾ തയ്യൽ മിഷ്യന്റെ മുകളിൽ തലയും വെച്ച് കിടക്കുകയാണ് . എന്നാൽ അതിനു ശേഷം കാണുന്നത് അവിടെ വേറിട്ട സംഭവങ്ങൾ ആണ് . ആരോ എടുത്ത് എറിയുന്ന പോലെ സാധനങ്ങൾ വീഴുന്നു . അതുപോലെ തന്നെ തനിയെ വാതിൽ അടയുന്നു . ഒരു പ്രേത സിനിമയിൽ നമ്മുക്ക് കാണാനായി കഴിയുന്ന സംഭവങ്ങൾ എല്ലാം ഈ വീഡിയോയിൽ നമ്മുക്ക് കാണാം . വളരെ വേറിട്ട സംഭവം ആണ് ഇത് . ഈ സംഭവത്തെ തുടർന്നുള്ള വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/rSR1Von4BNU