4 മിനുട്ടില്‍ ശരീരത്തിലെ മുഴുവന്‍ ഗ്യാസും പുറത്തേക്ക് പോകും .
ഇപ്പോൾ എല്ലാം ആളുകളിലും കണ്ടു വരുന്ന ഒരു അറോയാ പ്രശ്നമാണ് ഗ്യാസ്ട്രബിൾ . നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ മൂലമെല്ലാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ് . ഭയങ്കരമായ അസ്വസ്ഥത ഇതുമൂലം പല ആളുകളിലും ഉണ്ടാകുന്നു . മാത്രമല്ല , ഇതുമൂലം നെഞ്ചേരിച്ചിലും , തേട്ടലും ഉണ്ടാകുന്നു . എന്നാൽ ഇത്തരത്തിലുള്ള പ്രശനങ്ങൾ പെട്ടെന്ന് തന്നെ മാറിപോകാൻ സഹായിക്കുന്ന ഒരു ഒറ്റമൂലി വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയാറാക്കാവുന്നതാണ് . എങ്ങനെയെന്നാൽ , ഒരു ചട്ടിയിൽ അയയുദ്ധകവും , ജീരകവും ആവശ്യത്തിന് പാൽ കായവും ചേർത്ത് വറുത്തെടുക്കുക .
അതിനു ശേഷം ഇവ മിക്സിയിൽ പൊടിച്ചെടുക്കുക . എന്നിട്ട് ഒരു ഗ്ലാസ് ചൂട് വെള്ളത്തിലേക്ക് ഒരു സ്പൂൺ ഇട്ട് നന്നായി ഇളക്കി എടുക്കുക . ശേഷം നിങ്ങൾക്ക് ഈ പാനീയം കുടിക്കാം . ആദ്യത്തെ 10 ദിവസം നിങ്ങൾ ഈ പാനീയം വെറും വയറ്റിൽ കുടിക്കുക . അതിനു ശേഷം നിങ്ങൾ ഏത് സമയത്തു വേണമെങ്കിലും ഈ പാനീയം കുടിക്കാനായി സാധിക്കുന്നതാണ് . ഇങ്ങനെ കുടിച്ചാൽ ഗ്യാസ് മൂലമുള്ള ശരീരത്തിലെ എല്ലാം പ്രശ്നങ്ങളും ഇല്ലാതാകുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/cgApis-P7j8