3 ദിവസംകൊണ്ട് 15 കിലോ കുറയ്ക്കാന്‍ ഇതുമാത്രം മതി .
പല ആളുകളും അമിതമായ തടി മൂലം കഷ്ടപ്പെടുന്നവർ ആണ് . പല ആളുകളുടെ ജീവിതത്തെ ഇത് വളരെ അധികം അസ്വസ്ഥമാക്കുന്നു . മാത്രമല്ല വളരെ അധികം ആരോഗ്യ പ്രശ്നങ്ങളും അമിതമായ തടി മൂലം കാണപ്പെടുന്നു . ശരീരത്തിൽ കൊഴുപ് അടിഞ്ഞു കൂടുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നു . ഹർട്ട് അറ്റാക്ക് പോലുള്ള പല പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു എന്നാൽ നിങ്ങൾക്ക് തടി ഉണ്ടെങ്കിൽ ഒരു ഒറ്റമൂലി കഴിച്ചു മെലിയാനായി സാധിക്കുന്നതാണ് .
എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് 2 ഏലക്കയും ആവശ്യത്തിന് കരിപ്പറ്റിയും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് പകർത്തിയെടുക്കുക . എന്നിട്ട് അതിലേക്ക് കൊടംപുളി നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം നിങ്ങൾക്ക് ഇത് കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/f495Sb_mWdE