മുഖത്തിന്‌ വെളുപ്പ്‌ നിറം ലഭിക്കാന്‍ .

മുഖത്തിന്‌ വെളുപ്പ്‌ നിറം ലഭിക്കാന്‍ .
നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് തൈര് . തൈര് കഴിച്ചാൽ വളരെ അധികം ഗുണം നമ്മുടെ ശരീരത്തിന് ലഭിക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്‌സുകൾ തൈര് ഉപയോഗിച്ച് ഉണ്ടാക്കാനായി സാധിക്കുന്നതാണ് . സൗന്ദര്യം വർധിപ്പകനായി പലരും ഇന്ന് ബ്യൂട്ടി പാർലറുകളിൽ പോയി വളരെ അധികം ഫേഷ്യൽ മറ്റും ചെയ്യാറുണ്ട് .

 

 

അതുപോലെ തന്നെ പലരും മുഖം വെളുക്കാനായി പല ക്രീമുകളും വാങ്ങി മുഖത്തു പുരട്ടാറുണ്ട് . എന്നാൽ ഇതെല്ലം നിങ്ങൾക്ക് ഒഴിവാകാം . തൈര് , കറ്റാർവാഴ ജെലും ചേർത്ത് മുഖത്തു പുരട്ടി മസാജിങ് ചെയ്താൽ നിങ്ങളുടെ മുഖത്തുള്ള എല്ലാം പാടുകളും അകറ്റി മുഖം വെളുത്ത് തുടിക്കുന്നതാണ് . അതുപോലെ തന്നെ , തൈരും , ചെറുനാരങ്ങാ നീരും , തേനും ചേർത്ത് മിക്സ് ചെയ്തു മുഖത്തു പുരട്ടുക . ഇത്തരത്തിൽ നിങ്ങൾ സ്ഥിരമായി ചെയ്‌താൽ നിങ്ങളുടെ മുഖത്തുള്ള എല്ലാം പാടുകളും അകറ്റി മുഖം വെളുത്ത് തുടിക്കുന്നതാണ് . കൂടുതൽ ടിപ്‌സുകൾ അറിയാൻ വീഡിയോ കാണാം . https://youtu.be/2kFdbXaItC4

Scroll to Top