വാലിൽ പിടിച്ച പാപ്പാനെ തൂക്കി എറിഞ്ഞു ആന. ഉത്സവത്തിനിടെ ആന ഇടഞ്ഞു കൊണ്ട് ഒരുപാട് തരത്തിൽ ഉള്ള കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ വളരെ അധികം പേടി പെടുത്തുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു ഇത്. കഴിഞ്ഞ ദിവസം ഒരു ഉത്സവത്തിന് ഇടഞ്ഞ ആന ഇടയുകയും അതിനെ തുടർന്ന് ആനയെ നിയന്ദ്രിക്കുന്നതിനു വേണ്ടി വാലിൽ കയറി പിടിച്ച പാപ്പാനെ ആന വലിച്ചെറിയുന്നതും ആയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു . അവിടെ നേരിട്ട് കണ്ടു നിന്നിരുന്ന എല്ലാ നാട്ടുകാരെയും വളരെ അധികം ഞെട്ടികിട്ടുന്ന തരത്തിൽ ആയിരുന്നു ഇത്തരത്തിൽ ഒരു വീഡിയോ. എഴുന്നള്ളിപ്പിന് കൊണ്ട് വന്ന ആനയെ മറ്റു ആനകളോട് ഒപ്പം തന്നെ എഴുന്നളിച്ചു നിർത്തിയതായിരുന്നു.
എന്തന്നാൽ തുടർന്ന് ആന വളരെ അധികം അക്രമ ശക്തൻ ആവുകയും അവിടെ ഉള്ള ആളുകളെ ഒക്കെ അക്രമിക്കുന്നതിനു വേണ്ടി പാഞ്ഞടുകയും ഒക്കെ ആണ് ചെയ്തത് . എന്നാൽ അപ്പോഴേക്കും ആളുകൾ ഓടി രക്ഷപ്പെട്ടിരുന്നു . വലിയ ഒരു അപകടം തന്നെ ആണ് അവിടെ സംഭവിക്കാതെ പോയത് . തുടർന്ന് ആനയെ പാപ്പാന്മാർ തലയ്ക്കുന്നതിനു വേണ്ടി വളളിൽ പിടിച്ചപ്പോൾ സാമ്ബിവിച്ച ഞെട്ടിക്കുന്ന സംഭവം നമുക്ക് ഈ വീഡിയയിലൂടെ കാണാനായി സാധിക്കുന്നതാണ്.