ചേച്ചി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…! വന പ്രദേശങ്ങളോട് ചേർന്ന് ജീവിക്കുന്ന ആളുകൾ ഇപ്പോഴും നേരിടുന്ന ഒരു പ്രശനം ആണ് വന്യ മൃഗങ്ങളുടെ ആക്രമണം നേരിടുക എന്നത്. നമുക്ക് അറിയാം നമ്മുടെ നാട്ടിൽ ഒരുപാട് അതികം പ്രശ്നങ്ങൾ ആണ് ഇത്തരത്തിൽ കാട്ടാനകൾ ഇറങ്ങി കൊണ്ട് സൃഷ്ടിച്ചത്. ഇത് കേരളത്തിൽ മാത്രം ഉള്ള ഒരു സ്ഥിതി ആല്ല മറിച് മറ്റു സംസ്ഥാങ്ങളിലും ഇത്തരത്തിൽ കാട്ടാനകളുടെയും കട്ടിൽ നിന്നും ഇറങ്ങി വരുന്ന മറ്റു വന്യ മൃഗങ്ങളുടെയും ആക്രമണം നേരിടേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വാർത്ത ആയിരുന്നു.
രാത്രിയിൽ വീണ്ടും ഇത്തരത്തിൽ കാട്ടാനകൾ ഇറങ്ങി കൊണ്ട് വീടുകളും അവിടെ ഉള്ള കടകളും ഒക്കെ തകർക്കുന്ന സ്ഥിതികൾ, അത് പോലെ തന്നെ വീടിനുള്ളിൽ കയറി കൊണ്ട് വീടിനുളിൽ ഉള്ള ആളുകളെ വരെ ആക്രമിക്കുന്ന സംഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഒക്കെ അനേകം പ്രചരിച്ചിട്ടുള്ള ഒന്ന് തന്നെ ആണ്. ആന ഒരു വന്യ ജീവി ആയതു കൊണ്ട് തന്നെ അതിന്റെ വന്യതയ്ക്ക് ഒന്നും ഒരു കുറവും ഉണ്ടാവുക ഇല്ല എന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു ആന ഇറങ്ങി കൊണ്ട് റോഡിലുള്ള ആളുകളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.