മുഖം നോക്കുന്ന കണ്ണാടി പളപളാ വെട്ടിത്തിളങ്ങാൻ ഇങ്ങനെ ചെയ്യൂ .

മുഖം നോക്കുന്ന കണ്ണാടി പളപളാ വെട്ടിത്തിളങ്ങാൻ ഇങ്ങനെ ചെയ്യൂ .
നാം നമ്മുടെ വീട് വൃത്തിയായി ഇരിക്കാൻ നമ്മുടെ വീട്ടിലെ സാധനങ്ങളും , ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് . നമ്മുടെ വീട്ടിൽ ഉള്ള ഫ്രിഡ്ജ് , ടീവി , കണ്ണാടികൾ , ജനൽ എന്നിങ്ങനെയുള്ള സാധനങ്ങൾ വെട്ടി തിളങ്ങാനുള്ള ഒരു ടിപ്പ് നിങ്ങൾക്ക് തയ്യാറാകാൻ സാധിക്കുന്നതാണ് . ഇതുകൊണ്ടു നിങ്ങൾ ഇത്തരം സാധനങ്ങൾ വൃത്തിയാക്കിയാൽ വളരെ പെട്ടെന്ന് തന്നെ ഈ സാധങ്ങൾ പുതു പുത്തൻ പോലെ വെട്ടി തിളങ്ങുന്നതാണ് .

 

 

ഈ ടിപ്പ് എങ്ങനെ തയ്യാറാക്കേണ്ടത് എന്നാൽ , അര ഗ്ലാസ് വെള്ളം ഒരു പാത്രത്തിൽ എടുക്കുക . എന്നിട്ട് അതിലേക്ക് വിനാഗിരി ചേർക്കുക , കൂടാതെ വിം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക . എന്നിട്ട് ഒരു സ്പ്രേ ബോട്ടിലിൽ ഇത് ആക്കി നന്നായി മിക്സ് ചെയ്ത ശേഷം നിനകളുടെ വീട്ടിൽ ഉള്ള ഫ്രിഡ്ജ് , ടീവി , കണ്ണാടികൾ , ജനൽ എന്നിങ്ങനെയുള്ള സാധനങ്ങളിൽ സ്പ്രേ ചെയ്ത ശേഷം തുടച്ചെടുത്താൽ പുതു പുത്തൻ പോലെ വെട്ടി തിളങ്ങുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/q4rzNP24xvo

Scroll to Top