അങ്ങനെ അടുക്കളയിലെ ആ പ്രശിനത്തിന് പരിഹാരമായി ഇനി ഈ ടെൻഷനില്ല .
നാം നമ്മുടെ വീട്ടിൽ ഇപ്പോഴും വൃത്തയാക്കുന്ന ഒന്നാണ് അടുക്കളയിൽ ഉള്ള സിങ്ക് . നാം അടുക്കളയിൽ പാത്രങ്ങൾ കഴുകാനായി ഉപയോഗിക്കുന്ന ഒന്നാണ് സിങ്ക് . അതിനാൽ , പത്രങ്ങളിലെ അഴുക്കുകൾ സിങ്കിൽ ആകുന്നു . ആയതിനാൽ തന്നെ നാം എല്ലാവരും സിങ്ക് വൃത്തിയാക്കി ഇടേണ്ടതാണ് . എന്നാൽ , ചില സമയങ്ങളിൽ എത്ര കഴുകിയാലും സിങ്ക് വരിയാകാറില്ല .
പക്ഷെ ഈ സിങ്ക് പെട്ടെന്ന് തന്നെ വൃത്തിയാക്കി ക്ലീൻ ആക്കി എടുക്കാനുള്ള ഒരു ടിപ്പ് നിങ്ങൾക്ക് അറിയാം . എങ്ങനെയെന്നാൽ , സിങ്കിന് ചുറ്റും ഉപ്പു വിതറിയ ശേഷം കുറച്ചു വെള്ളം ചേർത്ത് നന്നായി ഉരച്ചു കഴുകുക . ഇങ്ങനെ ചെയ്താൽ സിങ്ക് നന്നായി വൃത്തിയായി വെട്ടി തിളങ്ങുന്നതാണ് . ആഴ്ചയിൽ 2 വട്ടം ഇങ്ങനെ ചെയ്താൽ തന്നെ സിങ്ക് നല്ല രീതിയിൽ വെട്ടി തിളങ്ങുന്നതാണ് . ഇതുപോലെ പല തരത്തിലുള്ള ടിപ്‌സുകൾ ഉണ്ട് . അത് ഏതൊക്കെ എന്ന് അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . വീഡിയോ കാണാനായി തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറുക . https://youtu.be/29cl0jR6T-M