അരികൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്: ക്ഷീണിച്ച് അവശനായി കോതയാർ ഡാമിൽ നിന്നും വെള്ളം കുടിക്കുന്നു
അരികൊമ്പന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അരികൊമ്പൻ കോതയാർ ഡാമിൽ നിന്നും വെള്ളം കുടിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഇന്നലെ രാത്രി 2 മണിക്ക് തിരുനെൽവേലിയിലെ […]