Low Budget Kerala Home Design:- ചെറിയ ബഡ്ജറ്റിൽ മനോഹരമായ ഒരു വീട്…! വീട് എന്ന സ്വപനം യാഥാർഥ്യമാകുന്നതിനു വേണ്ടി നിങ്ങളുടെ മുന്നിൽ തടസം ആയി നിൽക്കുന്നത് ബജറ്റ് ആണോ… നിങ്ങളുടെ മനസ്സിൽ ഉള്ള വീട് ഉണ്ടാക്കി എടുക്കുന്നതിനു വേണ്ടി ഇനി ബജറ്റ് ഒരു പ്രശ്നമേ അല്ല. നല്ല സൗകര്യത്തോടു കൂടി കാണുമ്പോൾ തന്നെ വളരെ അധികം മനോഹാരിത തോന്നിക്കുന്ന അടിപൊളി വീട് ആണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക. 1250 സക്വയർ ഫീറ്റിൽ 10 സെന്റിൽ പണിതെടുത്ത ഈ വീട്ടിൽ ആകെ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. സിറ്റ്ഔട്ടിനു നല്ല സ്പേസ് നൽകിട്ടുണ്ട്. സിറ്റ്ഔട്ടിൽ നിന്നും നേരെ എത്തി ചേരുന്നത് ലിവിങ് അതിനോടപ്പമുള്ള ഡൈനിങ് ഏരിയയിലേക്കാണ്.
വളരെ ചെറിയ വാഷിംഗ് ബേസാണ് ഒരുക്കിരിക്കുന്നത്. കൂടാതെ ഒരു കോമൺ ബാത്റൂം നൽകിട്ടുണ്ട്. കൂടാതെ അറ്റാച്ഡ് ബാത്രൂം നൽകിയതായി കാണാം. രണ്ടാമത്തെയും മൂന്നാമത്തെയും കിടപ്പ് മുറിയും ഏകദേശം ആദ്യ കണ്ട കിടപ്പ് മുറിയിലെ അതേ സൗകര്യങ്ങളാണ് ഉള്ളത്. ഓപ്പൺ ടെറസിലേക്ക് പോകാൻ വേണ്ടി പടികൾ നൽകിട്ടുണ്ട്. അടുക്കളയിലേക്ക് നീങ്ങുകയാണെങ്കിൽ വൃത്തിയായിട്ടാണ് ഒരുക്കിരിക്കുന്നത്. അടുക്കളയിൽ നിന്നും വർക്ക് ഏരിയയിലേക്ക് പോകാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. വീടിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.