ഒന്നരലക്ഷം രൂപയ്ക്ക് നിങ്ങൾക്കും വീട് നിർമിക്കാം….!

ഒന്നരലക്ഷം രൂപയ്ക്ക് നിങ്ങൾക്കും വീട് നിർമിക്കാം….! സ്വന്തമായി ഒരു വീട് എണ്ണ സ്വപനം യാഥാർഥ്യമാകുന്നതിനു വേണ്ടി നിങ്ങൾക്ക് ബജറ്റ് ആണോ തടസം നിൽക്കുന്നത്. എന്നാൽ നിങ്ങൾക്ക് വെറും ഒന്നര ലക്ഷം രൂപ ഉണ്ടെങ്കിൽ ഇത് പോലെ ഒരു വീട് സ്വന്തമാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിന്റെ വിശേഷങ്ങൾ അറിയാം ഇതിലൂടെ… ഏകദേശം പത്ത് ദിവസം കൊണ്ടാണ് ഈ വീടിന്റെ മുഴുവൻ പണി പൂർത്തികരിച്ചിരിക്കുന്നത്. ഒന്നാം ദിവസം കല്ല് ഇട്ട് അടിത്തറകളുടെ പണി പൂർത്തീകരിച്ചു. രണ്ടാം ദിവസം ബെൽറ്റ്‌ വാർത്തു. മൂന്നാം ദിവസം അടിത്തറ പൂർത്തികരിക്കുന്ന ജോലിയായിരുന്നു.

 

ചിലവ് ചുരുക്കൽ ഭാഗമായി ഇവിടെ സ്ഥിതി ചെയ്ത് വീടിന്റെ അവിശ്ഷ്ടങ്ങളും പഴയ ഇഷ്ടികളും, പറമ്പിലെ മണ്ണും മറ്റ് പല വസ്തുക്കൾ ഉപയോഗിച്ചാണ് ഫിൽ ചെയ്തത്. നാലാം ദിവസം വെൽഡിങ് പരിപാടി ആരംഭിച്ചു. പൂർണമായും ഡി ബോർഡിലാണ് ചുമരുകൾ തീർത്തിരിക്കുന്നത്. ഉയർന്ന തുകയില്ലാത്തതിന്റെ പേരിൽ വീട് വെക്കാൻ കഴിയാത്തവർക്ക് ഇത്തരം വീടുകൾ ഒരു മാതൃക തന്നെയാണ്. കൂടാതെ ഇത്തരം വീടുകൾ ചിലവ് കുറച്ച് മാത്രമല്ല കുറഞ്ഞ ദിവസങ്ങൾക്കുള്ളിലും പൂർത്തീകരിക്കാൻ കഴിയുന്നതാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഇത്തരം വീടുകളുടെ പ്ലാൻ നോക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു.

 

 

 

 

 

Scroll to Top