Low Budget Kerala Home Design:- പകുതിവർഷം കൊണ്ട് പണിതീർത്ത അടിപൊളി വീട്….! ഒരു വീട് പണിയുന്നതിന് വേണ്ടി ഒരു വർഷവും അതിൽ കൂടുതൽ എടുക്കുമ്പോൾ ഓരോ മാസവും കൂടി വരുന്ന വീട് പണിയുന്നതിന് വേണ്ടി ഉള്ള സമഗ്രകളുടെ വില വളരെ കൂടി വരും അത് കൊണ്ട് തന്നെ വെറും ആര് മാസം കൊണ്ട് പണി കഴിപ്പിച്ച അടിപൊളി വീട് നിങ്ങൾക്ക് ഇതിലൂടെ കാണാം. ഈ വീട് സ്ലോപ്പ് റൂഫിലാണ് ചെയ്തിരിക്കുന്നത്. തൊട്ട് മുന്നിലായി തന്നെ കാർ പോർച്ച് സൗകര്യം നൽകിരിക്കുന്നതായി കാണാം. സിറ്റ്ഔട്ടിൽ കാണുന്ന. ജനാല യുപിവിസി പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാവശ്യം ഇടം നിറഞ്ഞ സ്ഥലമാണ് സിറ്റ്ഔട്ട്. പ്രാധാന വാതിലിനു സ്റ്റീൽ ഡോറാണ് കൊടുത്തിരിക്കുന്നത്.
ലിവിങ് ഏരിയയിലേക്ക് വരുമ്പോൾ കോൺട്രാസ്റ്റ് നിറം ഇവിടെ അനുഭവിച്ചു അറിയാൻ കഴിയും. കടൽ നീല നിറത്തിലുള്ള സോഫയാണ് കോർണർ സൈഡിൽ വരുന്നത്. കയറി വരുമ്പോൾ തന്നെ വലത് ഭാഗത്ത് ചെറിയയൊരു പ്രാർത്ഥന ഇടം കാണാം. ഇവിടെ ഫുള്ളായിട്ട് ആർട്ടിഫിഷ്യൽ ക്ലാഡിങാണ് നൽകിരിക്കുന്നത്. സീലിംഗിൽ പൂർണമായും വന്നിരിക്കുന്നത് ജിപ്സമാണ്. കൂടാതെ മറ്റ് അലങ്കാരം ലൈറ്റുകളും കാണാം. അത്യാവശ്യം സ്റ്റോറേജ് യൂണിറ്റ്, കാബോർഡ് വർക്കുകൾ ഈ മോഡുലാർ അടുക്കളയിൽ കാണാം. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ നിങ്ങൾക് കാണാം.