ഹനുമാന് കുങ്കുമം പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാമോ? ചില കാര്യങ്ങൾ ഒക്കെ ചെയുക ആണ് എങ്കിൽ നമ്മൾ ആഗ്രഹങ്ങൾ നടന്നു കിട്ടുവാൻ ഒക്കെ ഒരുപാട് അതികം കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ഹനുമാൻ സ്വാമിക്ക് കുങ്കുമം അല്ലെങ്കിൽ സിന്ദൂരം പുരട്ടി കൊണ്ട് ഒട്ടേറെ ആഗ്രഹങ്ങൾ നമുക്ക് സാധിച്ചെടുക്കാൻ ആയി കഴിയും. ധൈര്യം ശക്തി ഭക്തി ബുദ്ധി എന്നിവയുടെ മറ്റൊരു പേരാണ് ആഞ്ജനേയ സ്വാമി എന്നത്. നമ്മയുടെ ഹൈന്ദവ പാരമ്പര്യത്തിൽ സിന്ദൂരത്തിനു വലിയ രീതിയിൽ ഉള്ള പങ്ക് ഉണ്ട്. സ്ത്രീകൾ ഭാഗ്യത്തിന്റെ പ്രതീകം ആയി കുങ്കുമം ഉപയോഗിക്കുന്നു.
നമ്മുക്ക് അറിയാം സിന്ദൂരം വരൻ വധുവിന് ചാർത്തി കൊടുക്കാതെ ഏതൊരു വിവാഹവും പൂർത്തി ആവുക ഇല്ല എന്നത്. സിന്ദൂരത്തെ പൊതുവെ ചൊവ്വ ഗ്രഹവും ആയിട്ടാണ് താരതമ്മ്യം ചെയ്യുന്നത്. അതിനാൽ ഇത് മംഗളകാരം ആയ വസ്തു ആയി ആണ് അറിയപ്പെടുന്നത്. ഹനുമാനിൽ സിന്ദൂരം പുരട്ടുക എന്ന് പറയുന്നത് മംഗളകാരം ആയിട്ടാണ് കണക്കാക്കുന്നത്. ചൊവ്വ വെള്ളി ദിനങ്ങളിൽ ഇങ്ങനെ സിന്ദൂരം ചാർത്തുന്നത് വഴി നിങ്ങൾ ആഗ്രഹിച്ച ഏതൊരു കാര്യങ്ങളും നിങ്ങൾക്ക് വളരെ പെട്ടന്ന് തന്നെ നേടി എടുക്കുവാൻ ആയി അത് വഴി സാധ്യമാകുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണു.