ബാബയുടെ ഞെട്ടിക്കുന്ന പ്രവചനം 30 ദിവസത്തിനുള്ളിൽ ഈ നക്ഷത്രക്കാർ രക്ഷപ്പെടും. വരുന്ന മുപ്പതു ദിവസക്കാലം കൊണ്ട് ജീവിതത്തിൽ വളരെ ഏറെ ഭാഗ്യങ്ങളും ഐശ്വര്യങ്ങളും സമ്പൽ സമൃതികളും ഒത്തിരി ഒത്തിരി സാമ്പത്തിക പരമായിട്ടുള്ള നേട്ടങ്ങളും വസ്തു യോഗങ്ങളും ഒക്കെ ഈശ്വരന്റെ കൃപ കൊണ്ട് വന്നു ചേരുന്ന കുറെ അതികം നക്ഷത്രക്കാർ ഉണ്ട്. അത് ഇവിടെ പറയുന്ന ഒന്പത് നക്ഷത്രക്കാരുടെ ജീവിതത്തിലും വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾ ആണ് വന്നു ചേരുവാൻ ആയി പോകുന്നത്. ഇവരുടെ ജീവിതത്തിൽ ദുഃഖങ്ങളും സങ്കടങ്ങളും ഒക്കെ നിറഞ്ഞിട്ടുള്ള കാലഘട്ടം മാറുന്ന സമയം ആണ്.
അത് കൊണ്ട് തന്നെ ഇവരുടെ ജീവിതത്തിൽ വളരെ ഏറെ സന്തോഷങ്ങളും സമ്പത്തുകളും നില നിൽക്കുവാനും ഒക്കെ കാരണം ആയി തീരുന്ന സമയം ആണ്. നിങ്ങളുടെ ജീവിതത്തിലെ ഒട്ടനവധി ആഗ്രഹങ്ങൾ ഒക്കെ പൂർത്തീകരിച്ചു കൊണ്ട് ഈശ്വരന്റെ കൃപ ലഭിക്കുന്ന സമയം. അത് കൊണ്ട് തന്നെ ഈ പറയുന്ന കൂട്ടർ എല്ലായിപ്പോഴും വളരെ അധികം ഈശ്വര അനുഗ്രഹത്തോടു കൂടി പ്രവർത്തിക്കുവാൻ ആയി തയ്യാറാകണം എന്ന് വേണം പറയാൻ. വളരെ അധികം പ്രാർത്ഥന ഉണ്ട് എങ്കിൽ നിങ്ങൾ അനുഭവിക്കുന്ന ഏതൊരു തരത്തിലുള്ള ദുരിതങ്ങളും മാറ്റി തരുന്നത് ആയിരിക്കും. വീഡിയോ കാണു.
https://youtu.be/eySPsHJIZoE