ബസ്സിന് നേരെ ചീറിയടുത്ത അരികൊമ്പൻ ആരെയും ഉപദ്രവിക്കാതെ പിൻവാങ്ങി. തമിഴ് നാട് മേഘമലയിൽ തമ്പടിച്ച അരി കൊമ്പൻ ഒരു ബസിനെ ആക്രമിക്കുവാൻ ആയി ശ്രമിച്ചു. നിലവിൽ തമിഴ് നാട്ടിൽ ഉള്ള മേഘമല കടുവ സങ്കേതത്തിൽ ആണ് അരികൊമ്പൻ ഉള്ളത്. ഇന്നലെ രാത്രി മേഘ മലയിലേക്ക് പോകുന്നതിനു വേണ്ടി തമ്പടിച്ച അരി കൊമ്പൻ തിരികെ കാട്ടിലേക്ക് കയറി. രാത്രിയിൽ തെൻ പളനി ചെക്ക് പോസ്റ്റിനു സമീപം പതിനാറാം വളവിൽ ആണ് അരികൊമ്പൻ നിഅലയുറപ്പിച്ചത്. അപ്രതീക്ഷിതം ആയി ആ ഭാഗത്തേക്ക് വന്ന ആർ ടി സി ബസിനു നേരെ,
അരികൊമ്പൻ പാഞ്ഞടുക്കുക ആണ് ഉണ്ടായത്. അരികൊമ്പൻ തന്റെ വിഹാര കേന്ദ്രം മേഖലയിലോട്ട് മാറ്റിയതോടു കൂടി വിദേശ സഞ്ചാരികൾക്കും അത് പോലെ തന്നെ അവിടെ താമസിക്കുന്ന ആളുകൾക്ക് പോലും വലിയ രീതിയിൽ ഉള്ള നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് തെൻ പളനി ചെക്ക് പോസ്റ്റിനു സമീപം ഉള്ള വന പ്രദേശത്തു നില ഉറപ്പിച്ച പെരിയാർ വനത്തിൽ തിരികെ ഓടിക്കുവാൻ തമിഴ് നാട് വനം വകുപ്പ് ശ്രമിച്ചിരുന്നു. അരികൊമ്പൻ മൂലം സ്ഥിതി ഗതികൾ വഷളായതോടു കൂടി കൂടുതൽ ഉദ്യോഗസ്ഥരെ മേഗലമാലയിലേക്ക് നിയമിച്ചിട്ടുണ്ട്. കൂടുതൽ അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.
https://youtu.be/W6cLUdkg2CM