അരികൊമ്പനെ തിരിച്ച് എത്തിക്കാൻ വനം വകുപ്പ് തീരുമാനം

അരികൊമ്പനെ തിരിച്ച് എത്തിക്കാൻ വനം വകുപ്പ് തീരുമാനം. തമിഴ് നാട് മേഖലയിൽ തമ്പടിച്ച അരി കൊമ്പനെ പെരിയാർ വന്യ ജീവി സങ്കേതത്തിലേക്ക് തിരികെ എത്തിക്കുന്നതിന് വേണ്ടി ഉള്ള തമിഴ് നാട് വനം വകുപ്പിന്റെ ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുക ആണ്. നിലവിൽ തമിഴ് നാട്ടിൽ ഉള്ള മേഘമല കടുവ സങ്കേതത്തിൽ ആണ് അരികൊമ്പൻ ഉള്ളത്. ഇന്നലെ രാത്രി മേഘ മലയിലേക്ക് പോകുന്നതിനു വേണ്ടി തമ്പടിച്ച അരി കൊമ്പൻ തിരികെ കാട്ടിലേക്ക് കയറി. ആന വീണ്ടും തമിഴ് നാട് വന മേഖലയിലേക്ക് കയറിയാൽ ചിന്ന മണ്ണൂർ ജന വാസ മേഖലയിലേക്ക് എത്തും എന്ന കാര്യത്തിൽ യാതൊരു തരത്തിൽ ഉള്ള സംശയവും ഇല്ല.

 

 

 

 

ജന സാന്ദ്രത ഉള്ളതും നിരവധി കൃഷി ഇടങ്ങൾ ഉള്ളതും ആയ സ്ഥലങ്ങൾ ആണ് ചിന്ന മണ്ണൂർ. അരികൊമ്പൻ ഇവിടേക്ക് എത്തിയാൽ സ്ഥിതി കൂടുതൽ വഷളാവും. അത് കൊണ്ട് തന്നെ ആനയെ തമിഴ് നാട് നിന്നും കേരളം വന മേഖലയിൽക്കെ കടത്താൻ ആണ് തമിഴ് നാട് വനം വകുപ്പിന്റെ ശ്രമം. ജി പി എസ കോളറിൽ നിന്നുള്ള സിഗ്നലുകൾ പലപ്പോഴായി തടസപ്പെടുന്നത് നിരീക്ഷണത്തിനു തടസം ആകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.