ബൈക്കുകാരന്റെ അഹങ്കാരത്തിന് പകരം കൊടുക്കേണ്ടി വന്നത് പാപ്പാന്റെ ജീവൻ .
ഒരു ബൈക്കുകാരൻ കാണിച്ച അഹങ്കാരത്തിലൂടെ ഒരു പാപ്പന്റെ ജീവൻ നഷ്ടപ്പെടുക ആയിരുന്നു . കുറച്ചു നാളുകൾ മുൻപ് അപ്പു എന്ന ആന ഹരിപ്പാട് വെച്ച് 3 പേർവന്ന ബൈക്കിന്റെ സൗണ്ട് കേട്ട് പേടിച്ചത് . എന്നാൽ , ഇത് കണ്ടിട്ടും ബൈക്കുകാരൻ കൂടുതൽ ശബ്ദം ഉണ്ടാക്കിയത് ആന ഇടയനായി കാരണമായി . ഇത് കണ്ട ദൃസാക്ഷികളായ ആളുകൾ ഉണ്ടായിരുന്നു . ശബ്ദം കേട്ട് പേടിച്ച ആന ഇടയുകയും , തുടർന്ന് തുമ്പികൈ വീശുകയും ആയിരുന്നു .
എന്നാൽ , തുമ്പികൈയുടെ അടിയേറ്റു വീണത് ഒന്നാം പാപ്പാനായിരുന്നു . മാത്രമല്ല , ആന ആരാണെന്നു അറിയാതെ പാപ്പാനെ മുഖം വെച്ച് ഞെരുക്കുകയും ചെയ്തു . വേഗം തന്നെ പാപ്പാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പാപ്പാന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . അതോടെ വിരണ്ട ആന 4 മണിക്കൂറോളം തളക്കാൻ സാധിക്കാതെ നിന്നു . ഈ സമയം അത്രയും രണ്ടാമത്തെ പാപ്പാൻ ഇറങ്ങാൻ സാധിക്കാതെ ആനയുടെ മുകളിൽ ഉണ്ടായിരുന്നു . ഈ സംഭവത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . https://youtu.be/gAddguTUbZE