10 സെന്റിലെ വിസ്‌മയ വീടും പ്ലാനും കാണാം….!

10 സെന്റിലെ വിസ്‌മയ വീടും പ്ലാനും കാണാം….! 1372 ചതുരശ്ര അടിയുള്ള 10 സെന്റ് പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ് ഇത്. ഈ വീടിന്റെ മുഴുവൻ ചിലവ് ആകെ വന്നിരിക്കുന്നത് 18 ലക്ഷം രൂപയാണ്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിക്കുന്നത്. എന്നാൽ ഇന്റീരിയർ, ഫർണിച്ചറുകൾ, മതിൽ, ഗേറ്റ് കൂടാതെ വന്നിരിക്കുന്ന തുക എന്നത് 18 ലക്ഷം രൂപയാണ്. ഒരു മോഡേൺ ഫ്യൂഷൻ ഡിസൈനിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ എല്ലാ ജനാലുകൾക്കും പുറത്ത് നിന്ന് ഷെഡ്സ് നൽകിരിക്കുന്നതായി കാണാം. പരമാവധി സ്ഥലം ഉപയോഗിച്ചിട്ടുള്ളതാണ് വീടിന്റെ പ്രധാന ആകർഷണം.

 

വീട്ടുകാർക്ക് വേണ്ട ആവശ്യത്തിലധികം പ്രൈവസി മുന്നിൽ കണ്ടാണ് വീട് മുഴുവനായി പണിതിരിക്കുന്നത്. വീടിന്റെ പെയിന്റിംഗ് നിറവും ഇന്റീരിയർ വർക്കുകളുമാണ് മറ്റൊരു പ്രധാന ആകർഷണമായി വരുന്നത്. ഫ്ലോറുകളിൽ വെട്രിഫൈഡ് ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ജിപ്സം സീലിംഗ് സ്പോട് ലൈറ്റ്സ് ഇന്റീരിയർ കൂടുതൽ മനോഹരമാക്കാൻ സാധിക്കുന്നു. ആകെ മൂന്ന് കിടപ്പ് മുറികളും അറ്റാച്ഡ് ബാത്‌റൂമാണ് ഉള്ളത്. കൂടാതെ കാർ പോർച്ച്, സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോർ റൂം, ഒരു കോമൺ ബാത്റൂം, സ്റ്റാർ റൂം തുടങ്ങിയവയാണ് ഉള്ളത്. വീഡിയോ കണ്ടു നോക്കൂ…

 

 

 

 

 

 

Scroll to Top