മദമിളകിയ ആന മുഴുവൻ കുളമാക്കി. ഉത്സവത്തിന് കൊണ്ട് വന്ന ആനകൾ ഇടയുക എന്ന് പറയുന്നത് അതികം വിരളമായ ഒരു കാര്യം ഒന്നും അല്ല. എന്നാൽ ഇത്തരത്തിൽ മദമിളകി കൊണ്ട് മുന്നിൽ കാണുന്ന എന്തും തള്ളി പൊളിക്കുന്ന ഒരു ക്രൂരൻ ആനയുടെ പ്രവർത്തികൾ നമ്മൾ ഇന്നേ വരെ കണ്ടിട്ടുണ്ടായിരിക്കുക ഇല്ല. രണ്ടായിരത്തി പത്തൊൻപത്തിൽ നടന്ന ആനയുടെ ഞെട്ടിക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇത് വഴി കാണാൻ ആയി സാധിക്കുക. പൊതുവെ ആനകളെ മദപ്പാടുള്ള സമയത് ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാൻ ആയി കൊണ്ട് വരുന്നത് തെറ്റാണു എന്നതിനും ഒക്കെ ഉപരി ആനയെ പുറത്തിറക്കാൻ പോലും പാടുള്ളതല്ല.
എന്നാൽ അതെല്ലാം അവഗണിച്ചു കൊണ്ട് ഇത്തരത്തിൽ ഉള്ള പ്രവർത്തികൾ ഒക്കെ ചെയ്യുമ്പോൾ ആണ് ഇതുപോലെ പല അപകടങ്ങളും സംഭവിക്കുന്നത്. ഒരു ആന ഇടഞ്ഞു കഴിഞ്ഞാൽ എന്തൊക്കെ സംഭവിക്കും എന്ന് അറിയാമല്ലോ. അത് പോലെ ഒരു ഉത്സവത്തിന് കൊണ്ട് പോകുന്നതിനു മുന്നേ തന്നെ ആന ഇടയുകയും ഒരു റോഡിലേക്ക് പാഞ്ഞടുത്തു കൊണ്ട് അവിടെ ഉള്ള വാഹങ്ങളും വീടുകളുടെ മതിലും എല്ലാം കുത്തി മറിച്ചിടുന്ന വളരെ അധികം ഭയാനകം ആയ കാഴ്ച ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. വീഡിയോ കാണു