ആരെയും ഞെട്ടിക്കും ആകർഷണീയമായ ഒരു തറവാട് വീട്….! – 100 Years old kerala house design

100 Years old kerala house design:- ആരെയും ഞെട്ടിക്കും ആകർഷണീയമായ ഒരു തറവാട് വീട്….! ളരെ സിമ്പിൾ ലുക്കോടുകൂടി വളരെ മനോഹരമായി, ആകർഷണീയമായി ഈ വീട് നിർമ്മിച്ചിരിക്കുന്നു.വരാന്തയും, അരപ്ലേശയും ചെറിയൊരു സിറ്റൗട്ടും വീടിനുണ്ട്. വരാന്തയിൽ നിലത്ത് വിരിച്ചിരിക്കുന്നത് വിട്രിഫൈഡ് ടൈൽ ആണ്. അരപ്ലെശയിൽ ഗ്രാനൈറ്റ്. വരാന്തയുടെ ഇരുവശങ്ങളിലുമായി രണ്ട് റൂമുകൾ കൊടുത്തിരിക്കുന്നു. അകത്തേക്ക് കടക്കാനുള്ള മെയിൻ ഡോർ 4 പാളികളാണ്. തേക്ക് ഈട്ടി ആഞ്ഞിലി എന്നീ തടികളിലാണ് ഉരിപ്പടികളെല്ലാം തീർത്തിരിക്കുന്നത്. വാതിൽ തുറന്ന് അകത്തേക്ക് കടക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഹാൾ ആണ് ഇവിടെ സോഫയും ടി വി യൂണിറ്റും അറേഞ്ച് ചെയ്തിരിക്കുന്നു.

 

 

 

 

 

 

വീട്ടിലെ ഡൈനിങ് റൂം വളരെ ആകർഷണീയമാണ് . നാലുപേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിൽ റൗണ്ട് ടേബിൾ ആണ് ഇവിടെ അറേഞ്ച് ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിനോട് ചേർന്ന് തന്നെയാണ് കിച്ചൻ പ്രൊവൈഡ് ചെയ്തിരിക്കുന്നത്. കിച്ചനിൽ ആവശ്യമുള്ള എല്ലാ തരത്തിലുള്ള സ്റ്റോറേജ് സ്പേസുകളും കൊടുത്തിരിക്കുന്നു. കിച്ചനോട് ചേർന്ന് തന്നെ ചെറിയൊരു വർക്ക് ഏരിയയും പ്രൊവൈഡ് ചെയ്തിട്ടുണ്ട്. കിച്ചണിലെയും വർക്ക് ഏരിയയിലും കൗണ്ടർടോപ്പ് ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിൽ ആണ്. ഡൈനിങ് ഹാളിൽ സ്റ്റോറേജ് സ്പേസും ക്രോക്കറി യൂണിറ്റും അറേഞ്ച് ചെയ്തിരിക്കുന്നു. വീടിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.

 

 

 

 

Scroll to Top