കവലയിൽ ഇറങ്ങിയ കാട്ടാന ചെയ്തത് കണ്ടോ….!

കവലയിൽ ഇറങ്ങിയ കാട്ടാന ചെയ്തത് കണ്ടോ….! കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങി കൊണ്ട് ഉള്ള ഒട്ടനവധി തരത്തിൽ ഉള്ള സംഭവങ്ങൾ നമ്മൾ സ്ഥിരം കണ്ടിട്ടും കേട്ടിട്ടും ഒക്കെ ഉള്ളതാണ്. കുറെ അതികം ആളുകളെ ജീവനും സ്വത്തുക്കളും എല്ലാം ഇത്തരത്തിൽ കാട്ടാനകളുടെ ആക്രമണം കൊണ്ട് ഇല്ലാതെ പോയിട്ടുണ്ട് എന്ന് തന്നെ പറയാൻ സാധിക്കും. അത് പോലെ തന്നെ വളരെ അധികം പേടിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു സംഭവം തന്നെ ആണ് ഇവിടെ നടന്നിരിക്കുന്നത്. അതും ഒരു കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങുകയും അവിടെ നിന്നും ജന തിരക്ക് ഏറിയിട്ടുള്ള ഒരു കവലയിൽ വന്നു കൊണ്ട് ആളുകളെ ഓടിയെത്തി

 

 

ആക്രമിക്കുന്നതും അത് പോലെ തന്നെ കടകളും സാധനങ്ങളും ഒക്കെ നശിപ്പിക്കുന്ന ഒരു കാഴ്ച്ച ഈ ഇതിലൂടെ കാണാം. വളരെ അധികം ഭയത്തോടെ മാത്രമേ നമുക്ക് അത്തരത്തിൽ ഉള്ള ഒരു കാഴ്ച്ച അകാണുവാൻ ആയി സാധിക്കുക ഉള്ളു. അതും ഇത്രയും ആക്രമണം കാണിക്കുന്ന ഒരു കാട്ടാന മുന്നേ ജന വാസ മേഘലകളിൽ ഇറങ്ങിയിട്ടുണ്ടോ എന്ന് പോലും നമ്മൾ സംശയ പെടുന്ന തരത്തിൽ ആയിരുന്നു കാര്യങ്ങൾ. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

 

 

Scroll to Top