പുത്തൻ ഡിസൈനിൽ അടിപൊളി വീട്…! 15 Lakh Budget kerala house design

15 Lakh Budget kerala house design:- പുത്തൻ ഡിസൈനിൽ അടിപൊളി വീട്…! വീടിന്റെ ആകെ ഏരിയ എന്നത് 980 ചതുരശ്ര അടിയാണ്. ഈ വീട്ടിൽ ലിവിങ് അതിനോടപ്പം തന്നെ ഹാളായിട്ടാണ് ഒരുക്കിരിക്കുന്നത്. ലിവിങ് ഏരിയയിൽ ഒരു സോഫയുള്ളതായി കാണാം. ലിവിങ് ഡൈനിങ് ഒരുമിച്ചാണ്. ഡൈനിങ് ഹാളിൽ തടികൾ കൊണ്ടുള്ള മേശയും കസേരയും ഇട്ടിരിക്കുന്നതായി കാണാം. വളരെ ചെറുതും അതിനോടപ്പം തന്നെ സ്റ്റോറേജ് സ്പെസുള്ള ഒരു വാഷ് ബേസ് കാണാൻ കഴിയും. രണ്ട് സ്പേസിയസ് നിറഞ്ഞ കിടപ്പ് മുറികളാണ് കാണാൻ സാധിക്കുന്നത്. ഡബിൾ കൊട്ട് ആണ് നൽകിരിക്കുന്നത്. കൂടാതെ അറ്റാച്ഡ് ബാത്രൂം ഒരുക്കിട്ടുണ്ട്.

 

രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിലും ആദ്യ മുറിയിലെ തന്നെ എല്ലാ സൗകര്യങ്ങളുമാണ് ഇവിടെയും നൽകിരിക്കുന്നത്. വാർദ്രോബ് ഇവിടെ ഒരുക്കിട്ടുണ്ട്. അതുപോലെ തന്നെ അറ്റാച്ഡ് ബാത്രൂമും ഉണ്ട്. അടുക്കളയിലേക്ക് നീങ്ങുകയാണെങ്കിൽ ഒരുപാട് സ്ഥലവും വളരെ വൃത്തിയായിട്ടാണ് ഒരുക്കിവെച്ചിരിക്കുന്നത്. സ്റ്റോറേജ് റക്‌സ്, ഷെൽഫ് തുടങ്ങിയവ ഇവിടെയുണ്ട്. വാതിലുകളും ജനാലുകളും ചെയ്തിരിക്കുന്നത് തടികൾ ഉപയോഗിച്ചാണ്. മലപ്പുറം ജില്ലയിലെ തിരൂറിൽ വരുന്ന ഈ വീട് ആകെയുള്ളത് രണ്ട് കിടപ്പ് മുറികളാണ്. സിറ്റ്ഔട്ട്‌ നോക്കുകയാണെങ്കിൽ ഒരുപാട് സ്ഥലമുള്ളതായി കാണാം. അതുമാത്രമല്ല ഇരിക്കാൻ ഒരിപ്പിടവും ഇവിടെ നൽകിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

 

 

 

Scroll to Top