കൊലയാളി ആനയെ നാട്ടുകാർ മൃഗീയമായി കൊന്നു

കൊലയാളി ആനയെ നാട്ടുകാർ മൃഗീയമായി കൊന്നു. ഒരു ആന ഇടയുകയും എന്നാൽ ആ ആനയെ തലയ്ക്കുവാൻ വേണ്ട സഹായം ഒന്നും ചെയ്യാതെ നാട്ടുകാരുടെ മണ്ടത്തരം കാരണം മരണപെട്ടു പോയ ഒരു ആന ഉണ്ടായിരുന്നു. നാട്ടുകാർ എല്ലാം ചേർന്ന് കൊലയ്ക്ക് കൊടുത്ത ഒരു ആന പിറവിയുടെ ജീവിതം. മഠത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ ഒരു ആന ആയിരുന്നു ശിവ ശങ്കരൻ. മാവുങ്കൽ മാധവൻ പിള്ള എന്ന ഭക്തൻ ഒരു ആന കുട്ടിയെ മഠത്തിൽ കാവ് ക്ഷേത്രത്തിൽ നാടായിരുത്തുന്നത്. ചെറു പ്രായത്തിൽ നാടായിരുത്തപെട്ട ശിവ ശങ്കരൻ, ഏകദേശം മുപ്പതു വയസു വരെ ദേവസം ബോർഡിന്റെ ഗജ നിരയിലെ അംഗം ആയിരുന്നു.

 

ഏറെ വിവാദങ്ങൾക്ക് വഴി വച്ച് കൊണ്ട് ആണ് ഈ ആന മരണത്തിനു കീഴടങ്ങുന്നത്. ശിവ ശങ്കരന്റെ മരണത്തിനു വഴി വച്ച കരണങ്ങളിലൂടെ കടന്നു പോയാൽ, ജന കൂട്ടം എങ്ങിനെ ആണോ പെരുമാറിയത് എന്ന് മാറൻസിലാകുവാൻ ആയി സാധിക്കും. 2009 സെപ്റ്റമ്പർ 10 ആം തീയതിയിൽ വ്യാഴഴ്ച വൈകീട്ട് നാലര മണിയോടെ ചെങ്ങന്നൂരിന് അടുത്ത് തടി പിടിക്കാൻ ആയി കൊണ്ട് വന്ന ശിവ ശങ്കരൻ പെട്ടന്ന് ഇടയുക ആയിരുന്നു. പിന്നീട് സംഭവിച്ചത് വീഡിയോ വഴി കാണാം.

 

 

Scroll to Top