തമിഴ്നാടിന് മുട്ടൻ പണികൊടുത്ത് അരികൊമ്പൻ. അരികൊമ്പനെ കുറിച്ചുള്ള ആശങ്ക തമിഴ് നാട് വനം വകുപ്പിനും ഉണ്ടായിരുന്നു. എന്നാൽ അവർ ഭയന്നു പോലെ തന്നെ ഇപ്പോൾ സംഭവിച്ചു എന്ന് തന്നെ പറയാം. തമിഴ് നാട് ഉള്ള മേഘമല ഭാഗത്തേക്ക് അരി കൊമ്പന് പെട്ടന്ന് തന്നെ നടന്നെത്തുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള ദൂരം മാത്രം ഉള്ളത് കൊണ്ട് തന്നെ ആ ഭാഗത്തു കണ്ട അരികൊമ്പന്റെ ദൃശ്യങ്ങൾ എല്ലാം ഫോറെസ്റ് ടെപർത്മെന്റ്റ് പകർത്തി കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ അരി കൊമ്പൻ എന്ന ആശങ്ക തമിഴ് നാടിൻറെ മാത്രമേ അല്ല.
തമിഴ് നാടിനു കൂടി ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ ആണ് കാര്യങ്ങൾ മുന്നോട്ട് പോയികൊണ്ട് ഇരിക്കുന്നത് എന്ന് തന്നെ പറയാം. അരി കൊമ്പന്റെ റേഡിയോ കോളറിൽ നിന്നും ഉള്ള വിവരങ്ങൾ അനുസരിച്ചു കൊണ്ട് കൃത്യമായി ഇപ്പോൾ ആന പെരിയാർ കടുവ സങ്കേതത്തിന്റെ അടുത്ത് തന്നെ നില ഉറപ്പിച്ചിട്ടുണ്ട്. ആന തമിഴ് നാട്ടിൽ ഉള്ള മേഘമല ഭാഗത്തേക്ക് വന്നു കൊണ്ട് ഒരു വീട് ഇടിച്ചിടുകയും ചെയ്ത വാർത്ത ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. അരികൊമ്പന്റെ കൂടുതൽ വിവരങ്ങള നിങ്ങൾക്ക് ഈ വീഡിയോ വഴി അറിയുവാൻ സാധിക്കും.