ഏപ്രിൽ 24 തിങ്കളാഴ്ച മുതൽമ ഞ്ഞ പിങ്ക് നീലാ വെള്ള റേഷൻ ലഭിക്കുന്നത് ഇങ്ങനെ….! ഏപ്രിൽ മാസത്തെ റേഷൻ വിതരണം അവസാനിക്കുവാൻ ഇനി ആറു ദിവസങ്ങൾ കൂടെ ആണ് ഉള്ളത്. ദുഃഖ വെള്ളി, വിഷു, ചെറിയ പെരുന്നാൾ തുടങ്ങി ആറു പ്രവർത്തി ദിനങ്ങളോളം ഈ മാസം അവധി ആയതു കൊണ്ട് തന്നെ ഇനി ഉള്ള ദിവസങ്ങളിൽ തിരക്ക് വളരെ അധികം കൂടുതൽ ആയിരിക്കും. ഈ പോസ് മെഷീനുകൾ തകരാറിൽ ആയതു കൊണ്ട് തന്നെ കാർഡുമായി ലിങ്ക് ചെയ്ത ഫോൺ കൂടി എടുത്തു വേണം പോകാൻ. ഈപോസ് തകരാറിൽ ആയാലും ഫോൺ വഴി ഓ ടി പി യിലൂടെ റേഷൻ വാങ്ങി പോരാവുന്നതാണ്.
ഈ മാസം മുതൽ നീല വെള്ള റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ വിതരണം ഉണ്ടാകില്ല എന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ മഞ്ഞ പിങ്ക് കാർഡുകാർക്ക് മാത്രം ആണ് മൂന്ന് മാസം കൂടുമ്പോൾ അറ ലിറ്റർ മണ്ണെണ്ണ ഉള്ളത്. ഭാവിയിൽ റേഷൻ മണ്ണെണ്ണ വിതരണം നിർത്തുവാൻ കഴിയും എന്നാണ് അറിയാൻ കഴിഞ്ഞത്. മലിനീകരണം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ…
https://youtu.be/WezQQVO3aD8